ശരീരത്തിൽ ഓരോ വിറ്റാമിനുകൾ കുറയുമ്പോഴും ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ.

നമ്മളെല്ലാവരും തന്നെ ഒത്തിരി ലാംഗ്വേജ് പഠിക്കുന്ന ആളുകളാണ് അതായത് നമ്മൾ ഈ ലാംഗ്വേജ് പഠിക്കുന്നത് എന്തിനാണ് എന്ന് വച്ചുകഴിഞ്ഞാൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വേണ്ടിയിട്ട് ആണ് അതായത് പല രീതിയിലുള്ള ആളുകളുമായി നമ്മൾ ഇടപെടുമ്പോൾ നമ്മൾ പറയുന്ന കാര്യം എന്താണ് എന്ന് അവർക്ക് മനസ്സിലാക്കണം അതുപോലെതന്നെ എന്താണ് നമുക്ക് വേണ്ടത് അല്ലെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നത് എന്നുള്ള കാര്യം നമുക്കും കിട്ടണം അതുകൊണ്ട് അതിനുവേണ്ടി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വേണ്ടിയിട്ടാണ് നമ്മൾ പല ലാംഗ്വേജുകൾ പഠിച്ച പല ലാംഗ്വേജുകളിൽ നമ്മൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ഇങ്ങനെ പല ആളുകളോട് പല ലാംഗ്വേജിൽ നമ്മൾ കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോൾ അത് അനുസരിച്ച് നമുക്ക് ഒരുപാട് അറിവുകൾ നേടാൻ വേണ്ടി സാധിക്കും.

ഇങ്ങനെ നമുക്ക് വേണ്ട കാര്യങ്ങൾ നേടിയെടുക്കാനും വേണ്ടിയിട്ട് നമ്മൾ ആളുകളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് പോലെ തന്നെ ആണ് നമ്മൾ നമ്മുടെ ശരീരത്തോട് കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടത് അതായത്, നമ്മുടെ ശരീരവും ഇതുപോലെ നമ്മളോട് പലതരത്തിലുള്ള കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട് എന്നാൽ അതൊന്നും നമ്മൾ തിരിച്ചറിയുന്നില്ല അത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾ ഇതുപോലെ പല ലാംഗ്വേജുകൾ പഠിക്കാൻ വേണ്ടി എടുക്കുന്ന ശ്രമത്തിന്റെ ഒരു നാലിൽ ഒരു ഭാഗം പോലും നമ്മുടെ ശരീരം എന്താണ് നമ്മളോട് പറയാൻ വേണ്ടിയിട്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാൻ വേണ്ടി നമുക്ക് സാധിക്കുന്നില്ല അപ്പോൾ അത് എങ്ങനെ നമുക്ക് സാധിക്കും എന്നതിനെപ്പറ്റി ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ പറയാൻ വേണ്ടി പോകുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.