സ്വയരക്ഷയ്ക്ക്; ശത്രു ദോഷം ഏൽക്കാതിരിക്കാൻ കുരുമുളക് കൊണ്ട് ഒരു കർമ്മം വീട്ടിൽ വച്ച് തന്നെ ചെയ്യാം.

കഴിഞ്ഞ കുറേ ദിവസങ്ങളായിട്ട് എനിക്ക് കേൾക്കേണ്ടിവന്നിട്ടുള്ള ഒരുപാട് ചോദ്യങ്ങൾ ആണ് അതായത് മുഴുവൻ ശത്രു ദോഷമാണ് ഒരു കാര്യവും ഐശ്വര്യമായി ചെയ്യാൻ വേണ്ടി സാധിക്കുന്നില്ല മുഴുവൻ കണ്ണേറും പ്രാക്കും ദോഷവും ശത്രുവിന്റെ കണ്ണും ഒക്കെയാണ് അതുകൊണ്ടുതന്നെ ഒരു കാര്യത്തിലും ഇറങ്ങിത്തിരിക്കാൻ വേണ്ടി പറ്റുന്നില്ല ഇറങ്ങിയ കാര്യങ്ങൾക്ക് എല്ലാം തന്നെ മുടക്ക് ആണ് അപ്പോൾ ഇത്തരത്തിലുള്ള ശത്രു ദോഷം മാറുന്നതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ എന്തെങ്കിലും കർമ്മങ്ങൾ ചെയ്യാൻ വേണ്ടി സാധിക്കുമോ എന്ന് ഉള്ളത് ആണ് ഏറ്റവും കൂടുതൽ ആയിട്ട് ഇവിടെ ഇപ്പോൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യം എന്ന് പറയുന്നത്. ആ ഒരു ചോദ്യമാണ് ഇന്ന് ഈ ഒരു വീഡിയോ ആയിട്ട് നിങ്ങൾക്ക് മുന്നിൽ വരാൻ വേണ്ടി പ്രേരണ ആയിട്ടുള്ളത് അപ്പോൾ.

അതിനെ വേണ്ടിയിട്ടുള്ള പരിഹാരം മാർഗ്ഗം എന്ന് പറയുന്നത് നമ്മുടെ കാരണവന്മാർ തൊട്ടിട്ട് നമ്മുടെ പൂർവികർ തന്നെ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഇങ്ങനെ ഉണ്ടാകുന്ന ശത്രു ദോഷം മാറാൻ വേണ്ടിയിട്ട് വീട്ടിൽ തന്നെ ചെയ്തിരുന്ന ഒരു കർമ്മമാണ് ഫലവത്തായ ഒരു കർമ്മമാണ് ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ വേണ്ടി പോകുന്നത്. ശത്രു ദോഷം എന്ന് നമ്മൾ പറയുമ്പോൾ അത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ട ഒരു കാര്യമല്ല കാരണം നമ്മുടെ ജീവിതത്തിലെ പല ഉയർച്ചകളും നഷ്ടപ്പെട്ടു പോകുന്നത് അല്ലെങ്കിൽ നിലച്ചു പോകുന്നത് എല്ലാം ശത്രു ദോഷം കാരണമാണ് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.