വീട്ടിൽ തുളസിയുടെ ചെടി ഉണ്ടോ? എങ്കിൽ ഈ ഒരു കാര്യം ചെയ്യൂ. വീട്ടിൽ സമ്പത്ത് കുതിച്ചുയരും.

ഭഗവാനു നമ്മൾ കൊടുക്കുന്ന നിർമ്മാലങ്ങളിൽ വെച്ച് ഏറ്റവും ഭഗവാനു ഇഷ്ടപ്പെടുന്ന ഒന്ന് ആണ് തുളസി എന്ന് പറയുന്നത് അതുകൊണ്ട് തന്നെ ആണ് നമ്മൾ അത് വീണ്ടും വീണ്ടും തുളസി നമുക്ക് ഉപയോഗിക്കാൻ വേണ്ടി സാധിക്കുന്നത് എന്നാൽ മറ്റൊരു ചെടികൾ ഒന്നും അങ്ങനെ അല്ല മറ്റു ചെടികളിൽ നിന്ന് വ്യത്യസ്തമായി നമുക്ക് ഒരുതവണ ഉപയോഗിച്ച് തുളസി വീണ്ടും വീണ്ടും ഭഗവാനെ സമർപ്പിക്കാൻ വേണ്ടി സാധിക്കും അതുകൊണ്ടാണ് മറ്റുള്ളവ അങ്ങനെ സമർപ്പിക്കാൻ സാധിക്കാത്തതിനാൽ ആണ് നമ്മൾ അതിനെ നിർമ്മാല്യം എന്ന് വിളിക്കുന്നത് എന്നാൽ നമുക്ക് തുളസിയുടെ കാര്യത്തിൽ അങ്ങനെയല്ല എത്ര തവണ വേണമെങ്കിലും വീണ്ടും നമുക്ക് അത് കഴുകി വീണ്ടും ഉപയോഗിക്കാവുന്നതാണ്.

നമുക്ക് വീണ്ടും അത് ഭഗവാന്റെ പൂജയ്ക്ക് വേണ്ടി ഉപയോഗിക്കാൻ വേണ്ടി സാധിക്കുന്നത് അത്രത്തോളം ഭഗവാനെ മനസ്സിൽ തങ്ങി നിൽക്കുന്ന ഇഷ്ടപ്പെടുന്ന ഒന്ന് ആണ് തുളസി എന്ന് പറയുന്നത് ആദ്യമായി തുളസിയെ ആരാധിച്ചത് മഹാവിഷ്ണുവാണ് എന്നതാണ് നമ്മുടെ പുരാണങ്ങളിൽ പറയുന്നത് പിന്നെ ലക്ഷ്മിദേവിയും മറ്റ് ദേവീ ദേവന്മാരും തുളസിയെ ആരാധിക്കുവാൻ ആരംഭിച്ചു എന്നിങ്ങനെയാണ് നമ്മുടെ പുരാണങ്ങളിൽ പറയുന്നത്. വൃശ്ചിക മാസത്തിലെ പൗർണമി നാള് ആണ് തുളസി ദേവിയുടെ ജന്മദിനം ആയിട്ട് ആചരിക്കുന്നത്. ഒരു തുളസി തണ്ട് എടുത്ത് ഭഗവാന്റെ കാൽക്കൽ നമ്മൾ ഏത് ഒരു അനുഗ്രഹം പറഞ്ഞ കഴിഞ്ഞാലും അത് സാധിച്ചു കിട്ടും എന്നത് ആണ് വിശ്വാസം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.