വായിൽ ഉണങ്ങാത്ത മുറിവുകൾ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നുണ്ടോ?

ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ പറയാൻ വേണ്ടി പോകുന്നത് ഹെഡ് ആൻഡ് നെക്ക് ക്യാൻസറിനെ പറ്റി ആണ്. ഹെഡ് ആൻഡ് നെക്ക് ക്യാൻസറിന്റെ ലക്ഷണങ്ങൾ അതുപോലെ എന്താണ് ഈ രോഗം എന്താണ് ഇങ്ങനെ ഒരു രോഗം വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് ഇത് എത്തിയാൽ ഉള്ള ചികിത്സാരീതികൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ആണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് ആദ്യം തന്നെ ഹെഡ് ആൻഡ് നെക്ക് ക്യാൻസർ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നാണ് എന്ന് നമുക്ക് നോക്കാം പ്രധാനമന്ത്രി ഉണങ്ങാത്ത മുറിവുകൾ ആണ് ഇതിൻറെ ലക്ഷണങ്ങൾ എന്ന് പറയുന്നത് അതായത് നമ്മുടെ വായിക്ക് അകത്ത് പലഭാഗങ്ങളിലും അതുപോലെതന്നെ ചുണ്ടിന്റെ ഭാഗത്ത് നാവിൽ അങ്ങനെ പലയിടങ്ങളിൽ ആയി കാണപ്പെടുന്ന ഉണങ്ങാത്ത മുറിവുകൾ.

മൂക്കില് ഇടയ്ക്ക് ഇടയ്ക്ക് ആയിട്ട് രക്തം വരുന്ന അവസ്ഥ അതുപോലെതന്നെ മൂക്ക് അടയുന്ന അവസ്ഥ മൂക്കിൽ ദശ വളരുന്ന അവസ്ഥ സ്വന പേടകത്തിൽ വളരുന്നത് ആണ് എന്ന് ഉണ്ടെങ്കിൽ ശബ്ദ വ്യതിയാനം ഭക്ഷണം കഴിക്കാനും ഉമിനീര് ഇറക്കാനും എല്ലാം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥ തൊണ്ടയിൽ തടസ്സം അനുഭവപ്പെടുന്ന അവസ്ഥ കഴുത്തിൽ അനുഭവപ്പെടുന്ന മുഴകൾ എന്നിവ ആണ് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത്. ലോകത്തിൽ ഈ കഴിഞ്ഞ 10 15 വർഷങ്ങളായിട്ട് ക്യാൻസർ രോഗികളുടെ എണ്ണം വളരെയധികം കൂടി വരികയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് മുഴുവനായി നിങ്ങൾ കാണുക.