ഉറക്കം തലച്ചോറിന്റെ ഈ നിയമം തെറ്റിക്കരുത് തെറ്റിച്ചാൽ നിത്യ രോഗിയാകും

നമുക്ക് എല്ലാവർക്കും വളരെ അത്യാവശ്യം ഉള്ള നമുക്ക് ഇല്ല എന്ന് ഉണ്ടെങ്കിൽ വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു വിഷയത്തെപ്പറ്റിയാണ് ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്നത്. അതായത് ഉറക്കം എന്ന് പറയുന്നത് ഒരിക്കൽ ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന നമുക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു വ്യക്തിയോട് ഒരു ഇൻറർവ്യൂവിൽ ഒരാൾ ചോദിച്ചു എന്താണ് സന്തോഷത്തിന്റെ നിർവചനം എന്നത്. അതിനെ സാർ നൽകിയ ഉത്തരം എന്നത് എനിക്ക് വളരെയധികം കണ്ണ് തുറപ്പിക്കുന്ന ഒരു ഉത്തരമായിരുന്നു അതായത് നമുക്ക് ഒരു ദിവസം രാത്രിയിൽ ഗുളിക ഒന്നും ഇല്ലാതെതന്നെ സുഖമായി ഉറങ്ങാമെന്ന് ഉണ്ടെങ്കിൽ അതാണ് ഏറ്റവും സന്തോഷപ്രദമായ കാര്യം എന്നതാണ്.

അതാണ് നമ്മുടെ ജീവിതത്തിലുള്ള ഉറക്കത്തിന്റെ പ്രാധാന്യം എന്ന് പറയുന്നത് നമുക്ക് ശാരീരികമായി അടുത്ത ദിവസം നല്ല രീതിയിൽ മുന്നോട്ടുപോകാൻ പറ്റുമെങ്കിൽ മാനസികമായി ശക്തമായി ഇരിക്കാൻ വേണ്ടി പറ്റണമെങ്കിൽ മനസ്സിനെ ഏകാഗ്രമായി വയ്ക്കാൻ വേണ്ടി സാധിക്കണമെന്ന് ഉണ്ടെങ്കിൽ നമുക്ക് ഓർമ്മ ശരിയായി ലഭിക്കാൻ വേണ്ടി ഭൗതികമായ കാര്യങ്ങളിൽ നമുക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ വേണ്ടി നമുക്ക് ഉറക്കം എന്ന് പറയുന്നത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് കൊച്ചു കുട്ടികളെ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവർ ഏറ്റവും കൂടുതൽ സമയം ഉറങ്ങുന്നതിന് വേണ്ടി ആണ് ചിലവഴിക്കുന്നത് അതായത് അവർ കൂടുതൽ സമയം ഉറങ്ങുകയും കുറച്ച് സമയം മാത്രം ഉണർന്ന് ഇരിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.