നടുവേദന അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണ്.

ഞാനിന്ന് നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് നടുവേദന ആണ് അതായത് നമ്മൾ നമ്മുടെ സമൂഹത്തിൽ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരുപാട് നമ്മുടെ ചുറ്റിനും നടുവേദന അനുഭവിക്കുന്നവർ ഉണ്ട് അതായത് നമ്മുടെ സമൂഹത്തിലെ ഏകദേശം 60 മുതൽ 70 വരെ ശതമാനം ആളുകളും അനുഭവിക്കുന്ന ആളുകൾ ഉണ്ട്. അപ്പോൾ എത്ര അധികം നമ്മുടെ സമൂഹത്തിലുള്ള ആളുകൾക്ക് നടുവേദന അനുഭവപ്പെടാനുള്ള കാരണം എന്താണ് എന്ന് നമുക്ക് നോക്കാം അതായത് നമ്മൾ കണ്ടു ഭാഗമായി നാല് കാലിൽ ജീവിച്ചിരുന്ന ആളുകൾ ആയിരുന്നു. പിന്നീട് അവിടെനിന്ന് നമ്മൾ പതിയെ ഇരുക്കുന്ന പൊസിഷനിലേക്കും അതുപോലെ തന്നെ നിൽക്കുന്ന രീതിയിലേക്കും പരിണാമം മുഖാന്തരം മാറി.

അങ്ങനെ മാറിയതിന് ശേഷം പിന്നീട് നമ്മൾ മണിക്കൂറുകളോളം തന്നെ തുടർന്ന് വർക്ക് ചെയ്യാൻ വേണ്ടി തുടങ്ങി. നമുക്ക് നമ്മുടെ ശരീരം എന്തിന് വേണ്ടി ആണോ സൃഷ്ടിക്കപ്പെട്ടത് അതിനേക്കാൾ കൂടുതൽ ആയിട്ട് നമ്മൾ നടുവിന് ഭാരം നൽകിത്തുടങ്ങി, ഭൂരിഭാഗം നമ്മൾ ചുമക്കുന്ന ഭാരവും വരുന്നത് നമ്മുടെ നടുവിന് ആണ് കാരണം നമ്മുടെ ശരീരത്തിന്റെ ഏകദേശം മുഴുവൻ ഭാരവും നമ്മുടെ നടുഭാഗം തന്നെ ആണ്. അപ്പോൾ നടുവിനെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ അല്ലെങ്കിൽ കുറിച്ച് ഒക്കെ സംസാരിക്കുമ്പോൾ എല്ലാവരും സംസാരിക്കുക ഡിസ്കിനെ പറ്റിയാണ് അല്ലെങ്കിൽ ഡിസ്കിനെ പറ്റി മാത്രമാണ്. വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.