പിസിഒഡി എളുപ്പം സുഖപ്പെടുത്താൻ ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്ന വിഷയം എന്ന് പറയുന്നത് പി സി ഓ ടി അഥവാ പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്ന് പറയുന്ന പ്രശ്നമാണ് അതായത് ആഗോളതരത്തിൽ തന്നെ വളരെ അധികം ആയിട്ട് കോമൺ ആയിട്ട് കണ്ട് വരുന്ന ഒരു പ്രശ്നമാണ് പി സി ഒ ഡി എന്ന് പറയുന്നത്. ഇന്ന് നമ്മൾ നോക്കുക ആണെന്ന് ഉണ്ടെങ്കിൽ നമ്മുടെ ചുറ്റുമുള്ള പത്തിൽ ഒരു സ്ത്രീക്ക് എന്ന രീതിയിൽ ഇന്ന് പിസിഒഡി കണ്ടുവരുന്നു എന്നതാണ് കണക്കുകൾ പറയുന്നത്. എന്തുകൊണ്ടാണ് ഇപ്പോഴത്തെ ഈ ഒരു കാലഘട്ടത്തിൽ ഉള്ള ആളുകളുടെ എണ്ണം കൂടുതൽ വരുന്നത് അല്ലെങ്കിൽ പിസിഓടി എന്ന രോഗം കൂടുതലായി കണ്ടുവരുന്നത് നമ്മുടെ ഡയറ്റ് അതുപോലെതന്നെ ലൈഫ് സ്റ്റൈൽ.

ലാക്ക് ഓഫ് എക്സസൈസ് അതിനുള്ള കാര്യങ്ങളൊക്കെയാണ് നമുക്ക് ഇങ്ങനെയുള്ള അവസ്ഥ ഇപ്പോൾ കൂടാൻ വേണ്ടിയുള്ള കാര്യങ്ങൾ. ഇതിൻ്റെ പ്രധാന സിംപ്ടംസ് എന്ന് പറയുന്നത് ഇർ റഗുലേറ്റർ ആയിട്ടുള്ള മെൻസ്ട്രൽ സൈക്കിൾ ആണ് അതുപോലെ തന്നെ മുഖത്ത് വരുന്ന അമിത രോമവളർച്ചയും ഇതിൻറെ ഒരു ലക്ഷണമാണ്. അതുപോലെതന്നെ നമ്മുടെ ശരീര ഭാരം ഒരുപാട് കൂടുതൽ ആകുന്നത് അതുപോലെ നമ്മുടെ തലമുടി നല്ല രീതിയിൽ പൊഴിയുന്നത് അതുപോലെ തന്നെ പെൺകുട്ടികളിൽ മുഖത്ത് വളരെയധികം ആക്നെ കൂടുക ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ നമ്മൾ ഉടനെ തന്നെ പോയി ഒരു ഗൈനക്കോളജിസ്റ്റിലെ കൺസൾട്ട് ചെയ്യണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.