ഈ വില്ലനെ തിരിച്ചറിയാതെ പോയാൽ കൊളസ്ട്രോൾ സത്യവും മിഥ്യയും.

കൊളസ്ട്രോൾ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ ഒരു പാട്ട് അറ്റാക്ക് അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഒക്കെ തരുന്ന രീതിയിലുള്ള ഒരു വില്ലനായി മാറുന്നത് എന്ന് നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ പറയാം എന്നാൽ അതിനുമുമ്പ് തന്നെ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ ഈ പറയുന്ന കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്നത് ആണ് ഒരു ഉദാഹരണം ആദ്യം തന്നെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പശുവിന്റെ ശരീര കൊഴുപ്പ് അഥവാ കൊളസ്ട്രോൾ ഉണ്ട് എന്ന കാര്യം നമുക്ക് അറിയാം എന്നാൽ നമ്മൾ നോക്കുമ്പോൾ പശു എന്ന് പറയുന്നത് കൊഴുപ്പുള്ള ഭക്ഷണസാധനങ്ങൾ അല്ലെങ്കിൽ കൊളസ്ട്രോൾ ഉള്ള ഭക്ഷണം സാധനങ്ങൾ കഴിക്കുന്ന ഒരാളല്ല.

പച്ച പുല്ല് ഇന്ന് ജീവിക്കുന്ന ഒരു ജീവിയാണ് പശു എന്ന് പറയുന്നത് എന്നാൽ ഈ പശുവിനെ തന്നെ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട് അത് എങ്ങനെയാണ് വന്നത്. ഇനി എങ്ങനെയാണ് ഒരു കൊളസ്ട്രോൾ എന്ന് പറയുന്നത് ചീത്ത കൊളസ്ട്രോൾ ആയിട്ട് മാറുന്നത് ഒരു കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ ആയിട്ട് മാറുന്നതിനെ പ്രധാന കാരണം അത് നമ്മുടെ കുക്കിങ്ങിലൂടെ തന്നെ ആണ് എന്ന് ഉള്ളതാണ്. ഹൃദയത്തിൻറെ ആരോഗ്യത്തെ പറ്റി നമ്മൾ എപ്പോഴൊക്കെയാണോ സംസാരിക്കുന്നത് അങ്ങനെ നമ്മൾ സംസാരിക്കുമ്പോൾ ഒക്കെ ഈ കൊളസ്ട്രോൾ എന്ന പറയുന്നതിന് ഒരു വില്ലന്റെ ഒരു റോളാണ് ഉള്ളത് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇതിനെപ്പറ്റി അറിയണമെന്നുണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക..