നിങ്ങൾ തമ്മിൽ കണ്ടപോലെ തന്നെ നമുക്ക് ഒരു മുളച്ച ഉരുളൻ കുഴഞ്ഞ് വച്ചിട്ട് ഒരു കുട്ടൻ നിറയെ ഉള്ളം കിഴങ്ങ് നമ്മൾ കൃഷി ചെയ്ത് വിളവ് എടുത്തത് ആണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് അപ്പോൾ ഇത് നമുക്ക് എല്ലാവർക്കും നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം തന്നെ ആണ് പ്രത്യേകിച്ച് നമുക്ക് ഈ ഒരു സമയം എന്ന് പറയുന്നത് നമുക്ക് ലോക്ക് ഡൗൺ സമയത്ത് വളരെ നന്നായി തന്നെ ഈയൊരു കൃഷി ചെയ്യാൻ മാത്രമല്ല ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് പ്രത്യേകിച്ച് വളപ്രയോഗങ്ങൾ ഒന്നും വേണ്ട ഈ ഒരു ജൂൺ ജൂലൈ മാസത്തിൽ നമുക്ക് ഇത് കൃഷി ചെയ്ത് നല്ല രീതിയിൽ വിളവെടുപ്പ് നടത്താൻ വേണ്ടി സാധിക്കുന്നത് ആണ് എന്തായാലും ഉരുളക്കിഴങ്ങ് ഒന്ന് എങ്കിലും ഇല്ലാത്ത ഒരു വീടുകളും ഉണ്ടാകില്ല അപ്പോൾ നമുക്ക് എങ്ങനെയാണ് ഒരു മുളച്ച ഉള്ള കിഴങ്ങിൽ നിന്ന്.
ഇതുപോലെ ഒരു കുട്ട നിറയെ ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് വിളവെടുപ്പ് നടത്താം എന്നതിനെപ്പറ്റി നമുക്ക് ഈയൊരു വീഡിയോയിലൂടെ നോക്കാം. അപ്പോൾ എന്തായാലും നമ്മൾ ഈയൊരു സമയത്ത് ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ അതിൽ എന്തെങ്കിലും ഒരെണമെങ്കിലും മുളച്ചത് ആയിട്ട് നമുക്ക് കിട്ടും ഇനി അതല്ല നമ്മുടെ കയ്യിൽ മുളച്ച ഉരുളക്കിഴങ്ങ് ഒന്നുമില്ല എന്ന് ഉണ്ടെങ്കിൽ ഒരു ഉരുളക്കിഴങ്ങ് എടുത്തിട്ട് ഇതുപോലെ നനഞ്ഞ തുണിയിൽ മൂടി വയ്ക്കുക രണ്ടു ദിവസത്തിന് ശേഷം നമ്മൾ എടുത്തു നോക്കുമ്പോൾ നമുക്ക് അത് മുളച്ച് കിട്ടും അപ്പോൾ ഇതുപോലെ നന്നായി മുളച്ച ഒരു ഉരുളക്കിഴങ്ങ് വേണം നമ്മൾ എടുക്കാൻ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.