ഇന്ന് വേദന ജീവിതത്തിൽ എപ്പോഴെങ്കിലും ഇല്ലാത്ത ആളുകൾ ആയിട്ട് ആരും തന്നെ ഉണ്ടാകില്ല പലർക്കും പെട്ടെന്ന് തന്നെ അല്ലെങ്കിൽ കുറച്ചുസമയത്തേക്ക് മാത്രമുള്ള ഒരു വേദന ആയിരിക്കാം ശരീരത്തിൽ അനുഭവപ്പെടുന്നത് അതല്ല എന്ന് ഉണ്ടെങ്കിൽ ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ അത് കുറച്ചു കൂടി നീണ്ടുനിൽക്കും അതായത് ചിലപ്പോൾ അത് ഒന്നോ രണ്ടോ മൂന്നോ വരെ മാസങ്ങൾക്ക് ആ വേദന നീണ്ടുനിൽക്കുന്നതായിട്ടും കാണാം അപ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു വേദന എന്ന് പറയുന്നത് നമ്മുടെ വേദന ഒരു മാസത്തേക്കാൾ കൂടുതൽ ആയിട്ട് നീണ്ടുനിൽക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ അത് ഒരു പെയിൻ ഫിസിഷ്യനെ ഒക്കെ കാണിച്ചിട്ട് നമ്മുടെ ആ വേദനയുടെ കാരണം എന്താണ് എന്തുകൊണ്ടാണ് എന്നൊക്കെ നോക്കി അതിൻറെ ഒരു ഫൈനൽ ഡിസിഷനിലേക്ക് എത്താൻ വേണ്ടി നമുക്ക് സാധിക്കും.
അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന വേദനകൾ നമ്മൾ ചികിത്സിച്ചു മാറ്റുക ഏറെക്കുറെ ഒരു അഞ്ച് രീതിയിൽ ആണ് അതിലെ ആദ്യത്തെ രീതി എന്ന് പറയുന്നത് ഈ വേദന നമുക്ക് ഉണ്ടാകുന്നതിനുള്ള കാരണം എന്താണോ അല്ലെങ്കിൽ ഈ വേദന ഏതെങ്കിലും ഒരു ലോകത്തിലെ ഭാഗമായി ഉണ്ടാകുന്നത് ആണ് എന്ന് ഉണ്ടെങ്കിൽ ആ രോഗം ഏതാണ് എന്ന് കണ്ടെത്തി ആ രോഗത്തെ ചികിത്സിച്ച് മാറ്റുക എന്നതാണ് ആ രോഗത്തെ ചികിത്സിച്ച് നമ്മുടെ ആ ഒരു വേദന മാറ്റുക എന്നത് ആണ് ആദ്യത്തെ ഒരു രീതി എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.