വീടിനു മുന്നിൽ ഈ അഞ്ചു ചെടികൾ വളർത്തരുത് വീടിനും ഗ്രഹനാഥനും അത് വലിയ ദോഷം

വാസ്തുപരമായി നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീടിൻറെ എല്ലാ വിഷകളിലും ഏതെല്ലാം ചെടികൾ അല്ലെങ്കിൽ വൃക്ഷങ്ങൾ വരാൻ വേണ്ടി പാടും അതുപോലെതന്നെ ഏതൊക്കെ വൃക്ഷങ്ങൾ വരാൻ വേണ്ടി പാടില്ല എന്നതിനെ പറ്റി വളരെ വ്യക്തമായി തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട് അതായത് നമ്മുടെ വീടിൻറെ ദിശകളിൽ ഓരോ ദിശകളിലും ഏതൊക്കെ വരാൻ പാടും ഏതൊക്കെ വരാൻ പാടില്ല എന്നതിനെപ്പറ്റി കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ വീടിനെ ചുറ്റുമുള്ള ഈ പല വൃക്ഷ ലതാദികൾ ഒക്കെ ആണ് നമ്മുടെ വീട്ടിലേക്ക് ഉള്ള ആ ഒരു ഊർജത്തെ കൃത്യമായി കണ്ട്രോൾ ചെയ്യുന്ന ഒന്ന് എന്ന് പറയുന്നത് അതുകൊണ്ടുതന്നെ നമ്മുടെ വീടിനെ ചുറ്റും അത്തരം പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന പോസിറ്റീവ്.

ആയിട്ടുള്ള ഊർജ്ജം നൽകുന്ന വൃക്ഷങ്ങൾ വേണമെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് നമ്മൾ നോക്കുകയാണ് എന്നുണ്ടെങ്കിൽ ഇന്നത്തെ കാലത്ത് നമ്മൾ പറയുമ്പോൾ ഒരു അഞ്ചു സെന്റിലൊക്കെ വീട് വച്ച് ആളുകൾ താമസിക്കുന്ന കാലമാണ് അതുകൊണ്ട് തന്നെ ഈ വീടിനെ ചുറ്റും ഏതൊക്കെ വൃക്ഷങ്ങളാണ് വരുന്നത് എന്നതും അത് നമ്മുടെ വീട്ടിലേക്ക് നൽകുന്ന ഊർജ്ജം എന്നതൊക്കെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമുക്ക് നമ്മുടെ വീടിൻറെ ചുറ്റും വയ്ക്കാൻ വേണ്ടി പറ്റുന്ന ഏറ്റവും ഫലവത്തായ വൃക്ഷങ്ങൾ ഏതെല്ലാം എന്ന് നോക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക.