ഈ നാലു കുടകളിൽ ഒന്ന് നിങ്ങൾ നിങ്ങളുടെ മനസ്സിൽ വിചാരിക്കുക നിങ്ങളെപ്പറ്റി ആരും ഇതുവരെ പറയാത്ത ഒരു രഹസ്യം പറയാം

ഇന്ന് നമ്മൾ ഇങ്ങനെ ഒരു വീഡിയോയിൽ വന്നിട്ടുള്ളത് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു പേഴ്സണാലിറ്റി ടെസ്റ്റ് ആയിട്ട് ആണ് അതായത് നമുക്ക് ഇപ്പോൾ ഇവിടെ കാണുമ്പോൾ നമ്മുടെ സ്ക്രീനിൽ നോക്കുമ്പോൾ മനസ്സിലാക്കാൻ നാലു വ്യത്യസ്ത നിറത്തിലുള്ള കുടകൾ ആണ് നിങ്ങൾക്ക് ഈ സ്ക്രീനിൽ കാണാൻ വേണ്ടി സാധിക്കും 4 നിറത്തിലുള്ള കുടകൾ നമുക്ക് ഇപ്പോൾ കാണാൻ വേണ്ടി സാധിക്കും ഈ നാല് തരത്തിലുള്ള കുടകളിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അതായത് നിങ്ങളുടെ മനസ്സിനെ ഇണങ്ങിയ നിങ്ങൾക്ക് ഈ നാല് കുടകൾ കാണുമ്പോൾ ഏതു കുടകളാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ അട്രാക്ടീവ് ആയിട്ട് തോന്നുന്നത് നിങ്ങളുടെ മനസ്സിൽ പതിഞ്ഞു നിൽക്കുന്നത് എന്ന് ഉണ്ടെങ്കിൽ അത് വെറുതെ ഒന്ന് പരീക്ഷിക്കാൻ വേണ്ടിയിട്ട് ആയിരിക്കരുത്.

നിങ്ങൾക്ക് ആത്മാർത്ഥമായി നിങ്ങൾക്ക് ഏതു കൂടെയാണ് ഇതിൽ നിങ്ങൾക്ക് മനസ്സിന് ഇണങ്ങിയത് ആയിട്ട് തോന്നുന്നത് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ആ ഒരു കുടം മനസ്സിൽ തിരഞ്ഞെടുക്കുക. അപ്പോൾ നിങ്ങൾ ആ ഒരു നിറം നിങ്ങളുടെ മനസ്സിൽ വയ്ക്കുക ഈ നാല് നിറങ്ങളിൽ ഏതെങ്കിലും ഒരു നിറം മാത്രമാണ് തിരഞ്ഞെടുക്കാൻ വേണ്ടി സാധിക്കുന്നത് ഒന്നിലധികം നിറങ്ങൾ തെരഞ്ഞെടുക്കാൻ വേണ്ടി പറ്റുകയില്ല അപ്പോൾ ആ ഒരു നിറം നിങ്ങൾ തെരഞ്ഞെടുത്തതിന് ശേഷം നിങ്ങൾ മനസ്സിൽ വേണമെങ്കിൽ മൂന്ന് തവണ ആ ഒരു നിറം ഉരുവിട്ടോളൂ എന്നിട്ട് അത് മനസ്സിൽ അങ്ങ് ഉറപ്പിക്കുക കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.