പല്ലിലെ എല്ലാതരത്തിലുള്ള മഞ്ഞ കറ മാറി പല്ല് വെട്ടിത്തിളങ്ങാൻ ഇതാ എളുപ്പ മാർഗം

പല്ലിൽ കറ പിടിക്കുക അല്ലെങ്കിൽ പല്ലിലെ മഞ്ഞ നിറം ഇവയൊക്കെ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല്ലിൽ കറ ഉണ്ടാകുന്നതിനു കാരണം നിങ്ങൾ പുകവലിക്കുന്ന ആളുകൾ ആണെങ്കിൽ ഒട്ടുമിക്കവർക്കും ഇങ്ങനെ വരാറുണ്ട്. പല്ലിലെ കറയും മഞ്ഞ നിറവും ഒക്കെ കളയുന്നതിനായി ഒരുപാട് മരുന്നുകളും കെമിക്കലുകളും ഒക്കെ ഇന്ന് വിപണിയിലുണ്ട്. ഇവയൊക്കെ വളരെ വലിയ വില ആകുമെങ്കിലും നമ്മൾ കൊടുക്കുന്ന പണത്തിനുള്ള മൂല്യമോ അല്ലെങ്കിൽ ഗുണമൊന്നും അതിന് കിട്ടുകയില്ല.

അതുപോലെ മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും ഹോം റോമടികൾ തന്നെയാണ് നല്ലത്. ഇന്ന് നിങ്ങൾ പരിചയപ്പെടാൻ പോകുന്നത് അത്തരത്തിലൊരു ഹോം റെമഡിയാണ്. നമുക്ക് വീഡിയോയിലേക്ക് കടക്കാം. ഈ രമഡി തയ്യാറാക്കുന്നതിനു വേണ്ടി മൂന്ന് സാധനങ്ങൾ ആണ് നമുക്ക് വേണ്ടത്. നാരങ്ങ പിഴിഞ്ഞ നീര് എടുത്തിട്ടുണ്ട്. ഒരു നാരങ്ങ പിഴിഞ്ഞ നീരാണ് എടുത്ത് വച്ചിരിക്കുന്നത്.

ക്യാരറ്റ് അരിഞ്ഞത് എടുത്തിട്ടുണ്ട്. കാരറ്റ് നല്ലപോലെ ഗ്രാൻഡ് ചെയ്തതാണ് ചെറുനാരങ്ങയിലേക്ക് ഇട്ട് കൊടുത്തിരിക്കുന്നത്. അതിനു ശേഷം നല്ലപോലെ ഇളക്കുക. ഏകദേശം നല്ലപോലെ മിക്സ് ആയി കഴിഞ്ഞതിനു ശേഷം ഇതിലേക്ക് മൂന്നാം ചേരുവ ചേർത്ത് കൊടുക്കേണ്ടതാണ്. മേക്കിങ് സോഡാ. ബേക്കിംഗ് സോഡ നിങ്ങൾക്കെല്ലാവർക്കും അറിയാം. നിങ്ങൾ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *