വൃക്കയിലെ എല്ലാ രോഗങ്ങളും മാറ്റാം വൃക്ക ക്ലീൻ ചെയ്യാം മറന്നു സർജറി ഇല്ലാതെ

വൃക്ക രോഗികളുടെ എണ്ണം കൂടുകയാണ്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഡയാലിസിസ് ട്രീറ്റ്മെൻറ്, കിഡ്നി ട്രാൻസ്പ്ലാൻറ് എന്നിവയും കൂടുകയാണ്. ഡയാലിസിസ്ന്റെ സൗകര്യമുള്ള ഹോസ്പിറ്റലുകളുടെ എണ്ണം ഇപ്പോൾ കൂടുന്നുണ്ട്. ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്ത് മാറ്റി വയ്ക്കുവാൻ ഉള്ള കിഡ്നി കാത്തിരിക്കുന്ന വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.

എന്തുകൊണ്ടാണ് മോഡേൺ മെഡിസിൻ ഇത്ര പുരോഗമിച്ചിട്ടും അവർക്ക് രോഗം തടയുവാനോ ചികിത്സിച്ചു മാറ്റുവാനും സാധിക്കാത്തത്? അത് അവർക്ക് രോഗം തുടക്കത്തിലേ കണ്ടെത്താൻ ആകുകയില്ല. തുടക്കത്തിലേ കണ്ടെത്തിയാൽ വൃക്കയുടെ പ്രവർത്തനം നിലച് ഡയാലിസിസ്, വൃക്കമാറ്റിവെക്കലിലേക്ക് പോകുവാൻ സാധിക്കാതെ നോക്കാൻ പറ്റുകയില്ല. വൃക്കരോഗം രണ്ട് രീതിയിൽ ആണ് ഉള്ളത്. ആദ്യത്തേത് അക്യൂട്ട് അഥവാ പെട്ടെന്ന് ഉണ്ടാവുന്നത്. രണ്ടാമത്തേത് ക്രോണിക് അഥവാ പതുക്കെ ഉണ്ടാകുന്നത്.

ആദ്യത്തെ വിഭാഗത്തിൽ പെട്ടത് അപകടം മൂലം രക്തം അധികം നഷ്ടപ്പെട്ട് ബി പി കുറഞ്ഞു പോവുക, മഞ്ഞപ്പിത്തം മൂലമുള്ള കരൾരോഗം മുറുകുക, പാമ്പ് കടിക്കുക, മരുന്നുകൾ വസ്തുക്കളും തകരാരിൽ ഉണ്ടാവുക എന്നിവയാണ്. ഇത്തരത്തിൽ പെട്ടെന്നുള്ള കിഡ്നി തകരാറ് സപ്പോർട്ട് ചെയ്യാൻ മരുന്നുകളും ഡയാലിസിസുകളും കൃത്യമായി നൽകിയാൽ ഒട്ടുമിക്കവരും പൂർണ്ണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ പറ്റുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *