മുട്ട കൊണ്ടൊരു മാജിക്‌ ആയാലോ ഇത് ഒന്ന് കണ്ട് നോക്കൂ

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുന്നത് മുഖത്തിന് നല്ല നിറം ലഭിക്കുന്നതിനും തിളക്കം ലഭിക്കുന്നതിനും ലൂസായ സ്കിൻ ടൈറ്റ് ആകുന്നതിനും മുഖത്തെ വ്രിങ്കിൽസ് തടയുന്നതിനും സഹായിക്കുന്ന വീട്ടിലെ അടുക്കളയിൽ ലഭിക്കുന്ന 2 ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഈ രീതിയിൽ ഉപയോഗിച്ചാൽ ഒറ്റ പ്രാവശ്യത്തെ ഉപയോഗം കൊണ്ട് റിസൾട്ട് ലഭിക്കുന്ന ഒരു കിടിലൻ ഫേസ് മാസ്ക്കാണ്.

അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഈ ഫേസ് മാസ്ക് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു ബൗൾ എടുക്കുക. ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള മാത്രം എടുത്ത് ഇട്ട് കൊടുക്കുക. ദയവായി നിങ്ങൾ ഇത് ചെയ്തു നോക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീഡിയോ മുഴുവനായി കണ്ടിട്ട് മാത്രം ചെയ്യുക. ചേരുവകൾ മാത്രം കേട്ട് ഇത് എനിക്ക് അറിയാം എന്ന ഭാവത്തിൽ ഇത് ശരിയായ രീതിയിൽ ഉപയോഗിക്കാതിരുന്നാൽ നിങ്ങൾക്ക് എന്ത് റിസൾട്ട് ആണ് കിട്ടണമെന്ന് ആഗ്രഹിചോദിച്ചു അതിന് നേരെ വിപരീത റിസൾട്ട് ആയിരിക്കും ലഭിക്കുക.

ഇനി ഇതിലേക്ക് ഒന്നര ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. പഞ്ചസാര ചേർക്കുമ്പോൾ പൊടി പഞ്ചസാര ചേർക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഇത് നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക. നിങ്ങൾ ചുമ്മാ ബീറ്റ് ചെയ്താൽ മാത്രം പോരാ. കുറഞ്ഞത് 15 മിനുട്ട് എന്തെങ്കിലും ചെയ്ത് എടുക്കേണ്ടതായി വരും. അതായത് ഈ മുട്ടയുടെ വെള്ളയും പഞ്ചസാരയും ചേർന്നു നമ്മൾ ഉപയോഗിക്കുന്ന രീതിയിൽ ആകുന്നതുവരെ ചെയ്യണം. ഫോർക്കും സ്പൂൺ ഉപയോഗിച്ച് അല്ലെങ്കിൽ നിങ്ങളുടെ കയ്യിൽ ബീറ്റർ ഉണ്ടെങ്കിൽ അത് വെച്ച് നിങ്ങൾക്ക് ഇത് ചെയ്തെടുക്കാവുന്നതാണ്. ബീറ്റ് ചെയ്യാതെ മുട്ട മുഖത്ത് ഇട്ടാൽ ഒരു പശ പോലെ മുഖത്ത് അവിടെയുമിവിടെയും പറ്റിപ്പിടിച്ചിരിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *