നിങ്ങളുടെ മക്കൾ വണ്ണം വയ്ക്കാത്തതിൽ നിങ്ങൾക്ക് വിഷമം ഉണ്ടോ ഇനി അതിൻറെ ആവശ്യമില്ല ഏത് കുട്ടിയും ഇത് അൽപം കഴിച്ചാൽ വണ്ണം വെക്കും

നമ്മളെല്ലാവരും തന്നെ വീട്ടിൽ പീനട്ട് ബട്ടർ വാങ്ങുന്നവരാണ്. യഥാർത്ഥത്തിൽ പീനട്ട് ബട്ടർ വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് എന്നുണ്ടെങ്കിലും നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പീനട്ട് ബട്ടറിൽ പലതരത്തിലുള്ള പഞ്ചസാര ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് പീനട്ട് ബട്ടർൻറെ ആരോഗ്യഗുണങ്ങൾ ഇല്ലാതാക്കുമോ എന്നാണ് നമ്മളിവിടെ പരിചയപ്പെടുത്തുന്നത്. വെറും നിലക്കടല മാത്രം ഉപയോഗിച്ചുകൊണ്ട് മിനിറ്റുകൾകൊണ്ട് നല്ല ശുദ്ധമായ പീനട്ട് ബട്ടർ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ് പറയുന്നത്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

അപ്പോൾ ഇത് തയ്യാറാക്കുന്നതിന് ആദ്യമേ തന്നെ നിങ്ങൾ കുറച്ച് നിലക്കടല വാങ്ങി ഇങ്ങനെ വറുത്തെടുക്കുക. നേരത്തെ വറുത്ത് വെച്ചിരിക്കുന്ന കടല വാങ്ങുന്നതിനേക്കാൾ നല്ലത് പച്ചക്കടല വാങ്ങി എടുക്കുന്നതാണ് ലാഭം. അത് തന്നെയാണ് കടല വറുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. കടല് വളർത്തിയെടുക്കേണ്ടത് മണ്ണിലാണ്. അതിനുശേഷം ഒരു തുണിയിലേക്ക് കടല എടുത്തു പതുക്കെ കടയുടെ തൊണ്ട് എല്ലാ വൃത്തിയാക്കി നീക്കം ചെയ്തതിനുശേഷം ഒരു പാത്രത്തിലേക്ക് കടല എടുക്കുക.

ഇപ്പോൾ ഇവിടെ കടലയിലെ തൊലി എല്ലാം നീക്കി ഒരു പാത്രത്തിലേക്ക് എടുത്തു വച്ചിട്ടുണ്ട്. അടുത്തതായി മിക്സിയുടെ പൊടിക്കുന്ന ചാറെടുത്ത് അതിലേക്ക് ക്ലീൻ ചെയ്തു വച്ചിരിക്കുന്ന നിലക്കടല ഇടുക. അതിനുശേഷം ഒരു അല്പം ഉപ്പു കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *