നിങ്ങൾ ഇതൊന്നും കുടിച്ചു നോക്കൂ നിറം വയ്ക്കും രക്തം ഉണ്ടാകും റിസൾട്ട്‌ കണ്ടാൽ ഞെട്ടരുത്

നമ്മുടെ ഇന്നത്തെ വിഡിയോയിൽ പറയുവാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ നല്ലതുപോലെ രക്തം ഉണ്ടാകുവാനുള്ള നല്ലൊരു ട്ടിപ്പാണ്. വളരെ എഫക്റ്റീവ് ആയിട്ടുള്ള ടിപ്പാണ് ഒരു പതിനഞ്ച് ദിവസം നിങ്ങൾ അടുപ്പിച്ച് കഴിച്ചാൽ മാത്രം മതി. അപ്പോൾ ഇതിൽ വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് പറയാം. നമ്മൾ ഇവിടെ ഒരു ലിറ്റർ വെള്ളം എടുത്തിട്ടുണ്ട്. അതല്ല എന്നുണ്ടെങ്കിൽ 6 ഗ്ലാസ് വെള്ളം എടുക്കുക.

നല്ലതുപോലെ ചൂടാക്കിയെടുക്കുക. തിളപ്പിക്കുന്ന സമയത്ത് കറുത്ത മുന്തിരിങ്ങ ഇതിലേക്ക് ചേർത്ത് കൊടുക്കുക. കറുത്ത ഉണങ്ങിയ കുരുവില്ലാത്ത മുന്തിരിങ്ങ ആണ് നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. 50 ഗ്രാം ചേർത്ത് കൊടുക്കുക. ഈ ആറു ഗ്ലാസ് വെള്ളം എന്ന് പറയുന്നത് ഒരു ദിവസത്തേക്കുള്ള വെള്ളമാണ്. ഇത് എപ്പോൾ വേണമെങ്കിലും കുടിച്ചാൽ മതി. ഒരു ദിവസം കൊണ്ട് കുടിച്ചു തീർത്താൽ മാത്രം മതി. അപ്പോൾ ഈ വെള്ളം ഒന്നു തിളപ്പിക്കുക. തിളപ്പിക്കുന്ന സമയത്ത് വെള്ളത്തിൻറെ നിറം ഒന്ന് മാറും. ഇങ്ങനെ മാറുന്ന സമയത്ത് ബാക്കിയുള്ള ചേരുവകൾ നമുക്ക് ചേർത്തു കൊടുക്കാം.

നമുക്ക് ചേർത്ത് കൊടുക്കാനുള്ളത് ആയുർ വേദ കടകളിൽ സുലഭമായി കിട്ടുന്ന കോലരക്ക് ആണ്. ഇത് പ്രമേഹരോഗികൾക്ക് പ്രമേഹം കുറയ്ക്കുവാനായി ഉപയോഗിക്കുന്നതാണ്. ഇത് നല്ലതുപോലെ പൊടിച്ചെടുക്കുക. മിക്സിയിലിട്ട് പൊടിച്ചെടുത്തതിനുശേഷം ഈ വെള്ളത്തിലേക്ക് ഒരു അര ടീസ്പൂൺ ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *