വ്യായാമം വേണ്ട ഡയറ്റ് വേണ്ട 20 ദിവസം എത്ര വലിയ വണ്ണവും വയറും കുറയ്ക്കാൻ കിടിലൻ മാജിക് ഡ്രിങ്ക്

ഒരുപാട് നാളുകൾക്ക് ശേഷമാണ് നമ്മൾ വണ്ണം കുറയ്ക്കാൻ ഉള്ള ഒരു വീഡിയോ ചെയ്യുന്നത്. കാരണം വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്പ് ആണ് നമ്മൾ ചെയ്യാൻ പോകുന്നത്. വീഡിയോ നിങ്ങൾ ആദ്യം മുതൽ അവസാനം വരെ കാണുക. ഈ പറയുന്ന കാര്യം നിങ്ങൾ ഒരു 20 ദിവസമെങ്കിലും കുറഞ്ഞത് ചെയ്യുകയും വേണം. ഒന്നോ രണ്ടോ ദിവസം ചെയ്തതിനുശേഷം ഇല്ല എന്ന് പറയരുത്. നിങ്ങൾ ഇത് തീർച്ചയായും ചെയ്തുനോക്കുക. ഉറപ്പായിട്ടും വണ്ണം കുറക്കുവാൻ സാധിക്കും. 8 കിലോ വരെ വണ്ണം കുറച്ചവർ ഉണ്ട്. ഇവിടെ ചെയ്യുന്നതിന് മുൻപ് നിങ്ങൾ ചോദിക്കാൻ ഉള്ള സംശയങ്ങൾ ആദ്യം തന്നെ പറഞ്ഞുതരാം. ഒന്നാമത്തെ ഒരു സംശയമാണ് പ്രഗ്നൻസി ടൈമിൽ കഴിക്കുവാൻ പറ്റുമോ ഇല്ലയോ എന്നുള്ളത്. ഞാൻ പറയട്ടെ നിങ്ങൾ പ്രെഗ്നന്റ് ആണ് എന്നുണ്ടെങ്കിൽ ഒരു കാരണവശാലും നിങ്ങൾ കഴിക്കേണ്ട ആവശ്യമില്ല.

അപ്പോൾ നിങ്ങൾക്ക് ഡോക്ടർ പറഞ്ഞത് ആയിട്ടുള്ള മരുന്നുകൾ കഴിക്കാം. ഭക്ഷണങ്ങൾ കഴിക്കുക്സ്. കുഞ്ഞിൻറെ ആരോഗ്യവും നിങ്ങളുടെ ആരോഗ്യവും മാത്രം നോക്കുക. ഇനി ഡെലിവറി കഴിഞ്ഞതിനു ശേഷം ഒന്നാമത്തെ മാസം മുതൽ നിങ്ങൾക്ക് ഈ ഡ്രിങ്ക് കഴിക്കാവുന്നതാണ്. പല അമ്മമാരുടെയും ഒരു പേടിയാണ് ഡെലിവറി കഴിഞ്ഞതിനു ശേഷം ഇതുപോലുള്ള വെയിറ്റ് ലോസ് ടിപ്പുകൾ ചെയ്യുമ്പോൾ പാലിന് എന്തെങ്കിലും കുറവുണ്ടാവുമോ ഇല്ലയോ എന്നുള്ളത്. ഈ ടിപ്പ് നിങ്ങൾ കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുകയില്ല. ഇനി ഇതിൻറെ ഇടയിൽ തന്നെ ഒരു ടിപ്പ് കൂടി പറഞ്ഞുതരാം. അതായത് പാല് കുറവുള്ള അമ്മമാർ ഉണ്ടെങ്കിൽ അവർക്ക് അങ്ങാടി കടയിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന ശതാവരിക്കിഴങ്ങ് വാങ്ങി പൊടിച്ചു രണ്ട് ടേബിൾസ്പൂൺ പശുവിൻ പാലിൽ ചേർത്ത് കുടിക്കുകയാണെങ്കിൽ അത് വളരെ നല്ലതാണ്.

അതിനപ്പുറത്തേക്ക് ഇന്ന് മറ്റൊരു മരുന്ന് ഇല്ല എന്ന് തന്നെ പറയാം. വളരെ നല്ലതാണ്. ആ മരുന്ന് ഇതിനിടയിൽ പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. ഇനി അടുത്ത സംശയം ചോദിക്കുന്ന ഒന്നാണ് എത്ര കിലോ വരെ കുറയും എന്നുള്ളത്. 8 കിലോ വരെ കുറച്ച് ആളുകൾ ഉണ്ട് ഈ ട്ടിപ്പ് ചെയ്തിട്ട്. അതുപോലെ തന്നെ എത്ര ദിവസം കൊണ്ട് ചെയ്യുവാൻ സാധിക്കും? അത് ഒരിക്കലും പറയുവാൻ സാധിക്കുകയില്ല. ചില ആളുകൾക്ക് 20 ദിവസം. ചില ആളുകൾക്ക് 30 ദിവസം. അങ്ങനെയാണ് പറയുന്നത്. സാധാരണ ചെയ്യുന്നവർക്ക് കുറഞ്ഞത് ഒരു 20 ദിവസം ആണ് പറയുന്നത്. അതിനോടകം തന്നെ അവർക്ക് റിസൾട്ട് കിട്ടാറുണ്ട്. ഇനി അതിനു പോലെ ഒന്നാണ് പിസിഓഡി യും തൈറോയ്ഡും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *