ഈ ഒറ്റക്കാര്യം ഒഴിവാക്കിയാൽ മുടികൊഴിച്ചിൽ അകാലനര വായിൽപുണ്ണ് നെഞ്ചിരിച്ചിൽ ഇവ ജീവിതത്തിൽ ഉണ്ടാവുകയില്ല

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യുവാൻ പോകുന്നത് ടെൻഷൻ എന്ന് പറയുന്ന വിഷയത്തെക്കുറിച്ചാണ്. ഭൂരിഭാഗം ആളുകൾ വന്നു പറയാറുണ്ട് കഴുത്ത് വേദന, നടുവേദന, മുട്ടുവേദന, മസിലുകളിൽ എല്ലായിടത്തും വേദന, ഉറക്കം ബുദ്ധിമുട്ടാണ്. രാത്രി ഒരു ഉറക്കം കഴിഞ്ഞാൽ പിന്നെ ഉറക്കം വരില്ല. ചില ആളുകൾക്ക് രാവിലെ ആവുപ്പോഴാണ് ഉറക്കം വരുന്നത്. രാത്രി മുഴുവനും ഉറക്കമില്ല എന്ന രീതി പറയുന്നവരുണ്ട്.

ചിലർ പറയാറുണ്ട് മുഴുവനും മുടികൊഴിച്ചിൽ ആണ്. എന്താണ് എന്ന് അറിയില്ല. നല്ലപോലെ കിതക്കുന്നുണ്ട്. കുറച്ചു നടക്കുമ്പോഴേക്കും കിതക്കുകയാണ്. പണ്ട് വളരെ ആക്ടീവ് ആയിരുന്നു ഇപ്പോൾ എല്ലാ കാര്യങ്ങളിലും മടിയാണ്. ഉന്മേഷ കുറവാണ്. പല കാര്യങ്ങളും ഇതിൽ വരുന്നുണ്ട്. ഹോർമോണിൽ ഇമ്പാലൻസ് അതുപോലെ പ്രോട്ടീൻ ഡെഫിഷ്യൻസി അല്ലെങ്കിൽ പല രോഗങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെയൊക്കെ വരാറുണ്ട്.

എന്നാലും ഇത് സ്ട്രെസ് റിലേറ്റഡ് ആയിട്ടുള്ള കുഴപ്പമാണ്. പല രീതിയിലുള്ള കാര്യങ്ങൾ പറയുന്നുവെങ്കിലും അതിന് അടിസ്ഥാനപരമായി ഉള്ള കാരണം എന്ന് പറയുന്നത് സ്ട്രെസ്സ് ആണ്. എത്ര ആളുകൾക്കാണ് വയറ്റിൽ പ്രശ്നമുണ്ടാകുന്നത്, നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ വരുന്നത്? മലബന്ധം, പൈൽസ്, ഫിഷർ എന്നിവയും വരുന്നുണ്ട്. ചിലർക്ക് തുടർച്ചയായി മൗത്ത് അൾസർ വരാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *