14 ദിവസം കൊണ്ട് വണ്ണം കളയും വെല്ലുവിളിക്ക് തയ്യാറാണോ ഈ പാനീയം മാത്രം കുടിക്കൂ

നമ്മളോട് പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ് വണ്ണം കുറയ്ക്കുവാൻ ഏറ്റവും നല്ലൊരു മെത്തേഡ് എന്താണ് എന്ന്. അപ്പോൾ നമ്മൾ ഇന്ന് അങ്ങനെയുള്ള ഒരു മെതേഡ് ആണ് കാണിക്കാൻ പോകുന്നത്. അപ്പോൾ ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞുതരാമോ പലരും ചോദിക്കുന്ന ഒരു കാര്യമാണ് കരീംജീരകം എന്താണ് എന്നുള്ളത്. ആയുർവേദ കടകളിൽ നിങ്ങൾക്ക് വാങ്ങിയാൽ കിട്ടുന്നതാണ് കരിഞ്ചീരകം എന്ന് പറയുന്നത്. പലരും ചോദിക്കും ഇത് ഏത്‌ ജീരകമാണെന്ന്. പെരിഞ്ജീരകം ആണോ സാധാ ജീരകം ആണോ എന്നുള്ളത്. പക്ഷേ ഇത് അത് അല്ല. അപ്പോൾ നമുക്ക് ഇതിനുവേണ്ടി ആവശ്യമുള്ള സാധനങ്ങൾ എന്ന് പറയുന്നത് ഒന്നാമതായി കരിഞ്ചീരകം. അതുപോലെ തന്നെ രണ്ടാമതായി ജീരകം. സാധാരണ ജീരകം.

പിന്നെ നമുക്ക് നാരങ്ങ ആണ് വേണ്ടത്. വട്ടത്തിലരിഞ് എടുക്കുക. പിന്നെ നമുക്ക് വേണ്ടത് ഉലുവ. അതുപോലെ തന്നെ നെല്ലിക്ക ഒരെണ്ണം എടുക്കുക. നമുക്ക് വേണ്ടത് ശുദ്ധമായ തേനാണ്. ഇത്രയും സാധനങ്ങൾ നമുക്ക് ആവശ്യമായിട്ടുള്ളത്. കരിംജീരകം, ജീരകം, നാരങ്ങ, ഉലുവ, നെല്ലിക്ക, തേൻ, ഞാൻ ഇതിൻറെ അളവ് പറയാം. നമ്മൾ അപ്പോൾ ഇവിടെ എടുത്തിരിക്കുന്ന വെള്ളം എന്ന് പറയുന്നത് മൂന്നര ഗ്ലാസ് വെള്ളം ആണ് എടുത്തിരിക്കുന്നത്. ഒരു ദിവസത്തേക്ക് കുടിക്കാനുള്ള വെള്ളം ആണ് എടുത്തിരിക്കുന്നത്. അപ്പോൾ ഈ വെള്ളത്തിൽ ആദ്യം ചെയ്യേണ്ടത് എന്താണെന്ന് പറയാം. ഒരു ടേബിൾ സ്പൂൺ കരിഞ്ചീരകം ആണ് വേണ്ടത്. 2 ടേബിൾ സ്പൂൺ ജീരകം. അതുപോലെതന്നെ നാരങ്ങ. ഒരു മുഴുവൻ നാരങ്ങ. അതുപോലെ ഒന്നര ടേബിൾ സ്പൂൺ ഉലുവ ഓരോ നെല്ലിക്ക.

പിന്നെ വേണ്ടത് തേൻ. ഷുഗർ ഉള്ള ആളുകൾ തേൻ കഴിക്കാൻ പാടുള്ളതല്ല. തേൻ നമുക്ക് രണ്ട് ടേബിൾസ്പൂൺ ചേർക്കാവുന്നതാണ്. അപ്പോൾ ഇത് നമുക്ക് തയ്യാറാക്കി നോക്കാം. ഇവിടെ നമ്മൾ വെള്ളം ചൂടാക്കാൻ ആയി വെച്ചിട്ടുണ്ട്. ഇപ്പോൾ നമ്മൾ ഒരു ശകലം വെള്ളം തിളച്ചു കഴിയുമ്പോൾ ആണ് ഇതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന ചേരുവകളെല്ലാം ചേർത്ത് കൊടുക്കുന്നത്. തേൻ നമ്മള് 2 ടേബിൾസ്പൂൺ തന്നെ ചേർക്കുക. ഷുഗർ ഇല്ലാത്ത ആളുകൾ ആണെങ്കിൽ രണ്ട് ടേബിൾസ്പൂൺ തന്നെ ചേർക്കേണ്ടതാണ്. ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശക്തിയുള്ളതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *