15 ദിവസം മാത്രം മതി എത്ര വലിയ പൈൽസും അകറ്റാം ഇതാ എളുപ്പ വഴി

അസുഖങ്ങളിൽ പലരും പുറത്ത് പറയാൻ മടിക്കുന്ന ഒരു അസുഖമാണ് പൈൽസ് എന്ന് പറയുന്നത്. ഇത്‌ വേണ്ട സമയത്ത് വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. കേരളത്തിൽ പൊതുവേ 30 ശതമാനം ആളുകൾക്ക് പൈൽസ് ഉണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ 30 ശതമാനത്തിൽ 10 ശതമാനം ആളുകൾ മാത്രമാണ് ശരിയായ ചികിത്സ തേടുന്നത്. ബാക്കിയുള്ള 20% ആളുകളും നാണക്കേട് ഭയന്ന് ഇത് പുറത്ത് പറയാറില്ല. ഇന്ന് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന മൂന്നാല് ട്ടിപ്പാണ് പറഞ്ഞു തരുന്നത്. പൈൽസിനും ഫിഷറിനും വേണ്ടിയിട്ടുള്ള ടിപ്പ് ഇതിൽ പറയുന്നുണ്ട്. അതുപോലെതന്നെ പ്രവാസി സുഹൃത്തുക്കൾക്കും ചെയ്യാൻ പറ്റുന്ന ടിപ്പ് ഇതിൽ പറയുന്നുണ്ട്. നമുക്ക് ഇവിടെ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന തൊട്ടാവാടിയുടെ ഇലയാണ് എടുത്തിരിക്കുന്നത്.

മുറിവുണക്കാൻ ഏറ്റവും നല്ലതാണ് തൊട്ടാവാടി എന്ന് പറയുന്നത്. അതുപോലെ തന്നെ പൈൽസ് അകറ്റുവാൻ തൊട്ടാവാടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇവിടെ കുറച്ച് തൊട്ടാവാടി എടുത്തിട്ടുണ്ട്. ഇനി ഇത് നല്ലതുപോലെ അരച്ചെടുക്കണം. അരിച്ചെടുക്കുന്ന സമയത്ത് അതിന്റെ ഞ്ഞെടുപ്പ് നമ്മൾ കളഞ്ഞിട്ട് വേണം അരച്ചെടുക്കാൻ. നമുക്ക് വെള്ളം അല്പം ഒഴിച്ചതിനു ശേഷം നമുക്ക് അരച്ചെടുക്കാം. ഒരു രണ്ട് ടേബിൾസ്പൂൺ ഒഴിച്ചിട്ട് അരച്ചെടുക്കുക. അപ്പോൾ നമുക്ക് ആവശ്യത്തിനുള്ള തൊട്ടാവാടിയുടെ നീര് ലഭിച്ചിട്ടുണ്ട്. നമുക്ക് വേണ്ടത് പശുവിൻപാൽ ആണ്. അല്ല എന്നുണ്ടെങ്കിൽ ആട്ടിൻപാലും നമുക്ക് എടുക്കാം.

ഇനി നമുക്ക് ആവശ്യം ഉള്ളത് രണ്ട് ടേബിൾ സ്പൂൺ തൊട്ടാവാടിയുടെ നീര് പാലിലേക്ക് ഒഴിച്ചുകൊടുക്കുക. അതിനുശേഷം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം കുടിക്കുക. നിങ്ങൾ ഇത് രാവിലെ ഭക്ഷണത്തിനു ശേഷം കുടിക്കുക. അല്ലാതെ രാത്രി ഭക്ഷണത്തിന് ശേഷവും കുടിക്കാവുന്നതാണ്. 15 ദിവസം നിങ്ങൾ കറക്റ്റ് ആയി ചെയ്യുകയാണെങ്കിൽ ഫിഷറിനും പൈൽസിനും വളരെയധികം എഫക്ടീവ് ആയിട്ടുള്ള ഒരു ടിപ്പ് ആണ്. 15 ദിവസത്തിൽ കൂടുതൽ നിങ്ങൾ കഴിക്കേണ്ട ആവശ്യമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *