വയറ്റിലെ പുഴുക്കളും വിരകളും പെട്ടെന്ന് മാറാനും മലബന്ധം ഒരു ദിവസം കൊണ്ട് മാറാനും

നമ്മുടെ വയറ്റിലുണ്ടാകുന്ന ആനാവശ്യമായിട്ടുള്ള വിരകളും പുഴുക്കളും ഒക്കെ മാറുവാൻ ആയിട്ടും മലബന്ധം അനുഭവിക്കുന്ന സുഹൃത്തുക്കളുമായുള്ള വീഡിയോയാണ് ഇന്നത്തേത്. ഇത് ചെറിയ കുട്ടികൾക്ക് പോലും ഉള്ള നല്ലൊരു ട്ടിപ്പാണ്. അപ്പോൾ നമുക്ക് ആവശ്യമായിട്ടുള്ളത് കപ്പളങ്ങ ആണ്. അത് അല്ലെങ്കിൽ പപ്പായ എന്നൊക്കെ പറയും. പച്ചപപ്പായ എടുത്തതിനുശേഷം ഇത് ചെറിയ കഷണങ്ങളാക്കി അരച്ചെടുക്കുക. അതിനുശേഷം നമുക്ക് വേവിച്ചെടുക്കണം. ഇത്‌ കഷ്ണങ്ങളാക്കി മുറിച് ഇട്ടതിനുശേഷം ഒരു ടേബിൾ സ്പൂൺ ഉപ്പ് എടുത്ത് ഇതിലേക്ക് ഇട്ട് കൊടുക്കുക. അതുപോലെ.

തന്നെ ഇതിലേക്ക് ആവശ്യമുള്ള വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. രണ്ട് വിസിൽ അടുക്കുമ്പോഴേക്കും നല്ലതുപോലെ വെന്ത് വരുന്നതായിരിക്കും. വിസ്സിൽ പോയ ശേഷം നമ്മളെ ഒരു നാല് ടേബിൾസ്പൂൺ എന്നും രാവിലെയും ഉച്ചയ്ക്കും ഏതെങ്കിലും രണ്ട് സമയത്ത് കഴിക്കുക. കുറച്ച് ദിവസം കഴിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ചെറിയ രീതിയിലുള്ള അനാവശ്യമായ വിരകളും പുഴുക്കളും ഒക്കെ പോകുവാനും അതുപോലെതന്നെ മലബന്ധം മൂലം കഷ്ടത അനുഭവിക്കുന്ന ആളുകൾക്ക് വളരെ ശക്തമായി ടിപ്പാണ്. സൈഡ് ഇഫക്റ്റുകൾ ഒന്നുമില്ലാത്തത് കൊണ്ടുതന്നെ കൊച്ചുകുട്ടികൾക്കും ഇത് കഴിക്കാവുന്നതാണ്.

കഴിക്കുന്ന സമയത്ത് ഒരു അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് വേണം കഴിക്കുവാൻ. ഒരുപാട് വെളിച്ചെണ്ണ ഒഴിക്കരുത്. കുറച്ചു വെളിച്ചെണ്ണ മാത്രം മതി. അതു കൂടി ചേർത്ത് വേണം നമ്മൾ ഇത് മിക്സ് ചെയ്ത് കഴിക്കുവാൻ. വിരശല്യം ഉള്ള കുട്ടികൾക്ക് ഉള്ള ടിപ്പു കൂടി പറഞ്ഞുതരാം. കാഷ്യൂനട്ട് നല്ലതുപോലെ കൊടുക്കുക. ഇത്‌ പൂർണമായി മാറുന്നതാണ്. ഇനി അതുപോലെതന്നെ കൊക്കപ്പുഴു കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ആണെങ്കിൽ ഇതുപോലെ തന്നെ മൂത്ത പപ്പായയുടെ കുരു നല്ലപോലെ അരച്ച് എടുക്കുക. വെള്ളം തൊടാതെ അരച്ചെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *