ഇനി കറണ്ട് ഇല്ലെങ്കിലും നിങ്ങൾക്ക് അയൺ ചെയ്യാം ഇതാ എളുപ്പ വഴി

അയൺ ബോക്സ് വെച്ച് കറണ്ട് ഇല്ലാത്ത സമയത്ത് നമുക്ക് എങ്ങനെ അയൺ ചെയ്തെടുക്കാം എന്നുള്ള ഒരു വീഡിയോയാണ് ഇന്നത്തേത്. അപ്പോൾ അതിനായിട്ട് ഇവിടെ ഐയെൺ ബോക്സിൽ കേബിൾ നമ്മൾ ചുറ്റി എടുക്കാൻ പോവുകയാണ്. ചുറ്റി എടുക്കുവാൻ ആയിട്ട് എടുത്തിട്ടുള്ളത് റബർബാൻഡ് ആണ് ഉപയോഗിക്കുന്നത്. റബർബാൻഡ് അല്ല എന്നുണ്ടെങ്കിൽ എന്തെങ്കിലും ഉപയോഗിച്ച് കെട്ടി എടുക്കുക. അതിനുശേഷം നമുക്ക് ചെയ്യാനുള്ളത് നമ്മുടെ വീട്ടിലുള്ള ഗ്യാസ് ഓൺ ചെയ്തു അതിൻറെ മുകളിൽ വെച്ചിട്ട് നല്ലതുപോലെ ഒന്ന് ചൂടാക്കിയെടുക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ക്ലീൻ ചെയ്യാത്ത ബർണർ ആണ് എന്നുണ്ടെങ്കിൽ മഞ്ഞനിറം പോലെയുള്ള തീ മുകളിലേക്ക് വരും. അപ്പോൾ അങ്ങനെയുള്ള ഗ്യാസിൽ ചെയ്യാൻ പാടുള്ളതല്ല. നീലനിറത്തിലുള്ളത് ആണെങ്കിൽ കുഴപ്പമൊന്നുമില്ല. പക്ഷേ ഇത് മഞ്ഞനിറത്തിൽ ആണെന്ന് ഉണ്ടെങ്കിൽ അതും പാടുള്ളതല്ല. അയേൺ ബോക്സിന്റെ അടിഭാഗം കൈപിടിക്കും. ഇതുപോലെ തന്നെ ചൂടാക്കിയതിനുശേഷം നമ്മുടെ വീട്ടിലുള്ള ഡ്രസ്സ് തേച്ചുകൊടുക്കാം. ഇത് കരണ്ട് ഇല്ലാത്ത സമയത്ത് നമുക്ക് എവിടെയെങ്കിലും പോകണം എന്ന് ഉണ്ടെങ്കിൽ കറന്റിന് പകരം ഇതുപോലെ പെട്ടെന്ന് ചെയ്തെടുക്കാം. ഇത്‌ ചെയ്യുന്നത് കൊണ്ട് നമ്മുടെ അയെൺ ബോക്സിൽ യാതൊരുവിധ കംപ്ലൈൻറ് വരുകയില്ല. കാരണം സാധാരണ നമുക്ക് ചൂട് വരുന്ന പ്ലേറ്റിൽ തന്നെയാണ് ഗ്യാസ് ഉപയോഗിച്ച് ചൂടാക്കി എടുത്തിട്ടുള്ളത്.

അത്യാവശ്യഘട്ടങ്ങളിൽ നമ്മൾ കരണ്ട് ഇല്ലാത്ത സമയത്ത് ഇത്‌ പോലെതന്നെ ചൂടാക്കി എടുക്കാം. ഇതുപോലെ എല്ലാവരും ചെയ്യുന്നതാണ്. ചെയ്തിട്ടുള്ള ആളുകളുണ്ട്. ഒരുപാട് ആളുകളുടെ സംശയമാണ് ഇങ്ങനെ തീയിൽ വച്ച് ചെയ്തുകഴിഞ്ഞാൽ അയൺ ബോക്സിൽ എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ എന്നുള്ളത്. ഒരു കുഴപ്പവും സംഭവിക്കുകയില്ല. ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി വൃത്തിയായുള്ള ബർണർ ആണ് എന്ന് അതിൽ വെക്കാം. അല്ലാതെ അതിൽ മഞ്ഞനിറത്തിലുള്ള തീ വന്നു കഴിഞ്ഞാൽ വെക്കരുത്. ആദ്യം പറഞ്ഞതുപോലെ തന്നെ നീലനിറത്തിൽ ആണെങ്കിൽ ഒരു കുഴപ്പവുമില്ല. അടിപൊളിയായി തെച്ചെടുക്കാൻ പറ്റും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഐഡിയ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *