August 8, 2022

ഈ 10 ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ കീഴ്വായു ശല്യം ആദ്യം ഇനി വരില്ല

ഒരുപാട് ആളുകളെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അസഹനീയമായ കീഴ്വായു ശല്യം. അമിതമായ ഉണ്ടാകുന്ന കീഴ്വായു ശല്യം കാരണം ജനങ്ങളുടെ ഇടയിലേക്ക് പോകുവാനും അല്ലെങ്കിൽ അടച്ചിട്ട ഒരു മുറിക്കകത്ത്, എസി ഇട്ട ഒരു റൂമിൽ പോകുവാൻ മടിക്കുന്നവർ ഉണ്ട്. ചിലർ ആണെങ്കിൽ മറ്റൊരുതരത്തിൽ ആണ് പ്രശ്നം വരിക. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ ഉച്ചയ്ക്ക് ശേഷം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യാൻ പറ്റുകയില്ല. ഇടയ്ക്കിടെ കീഴ്വായു ശല്യം ഉണ്ടാകുന്നു. ദുർഗന്ധം ഉണ്ടാകുന്നു. പിന്നെ വൈകുന്നേരം ടോയ്‌ലറ്റിൽ പോയി ഗ്യാസും കുറച്ചു മലവും പോയി കഴിഞ്ഞാൽ മാത്രമാണ് കുറച്ച് ആശ്വാസം ലഭിക്കുകയുള്ളൂ.

ഇത് ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിനെക്കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നത് ആയിരിക്കും. വീണ്ടും ഒരുപാട് ആളുകൾക്ക് ഈ ഒരു വിഷയത്തിൽ സംശയം ഉണ്ട്. അതുകൊണ്ടാണ് ഈ കീഴ്വായു ശല്യം അമിതമായി ഉള്ളവർ ഒഴിവാക്കേണ്ട 10 പ്രധാന ഭക്ഷണങ്ങൾ എന്തെല്ലാം എന്ന് വിശദീകരിക്കുന്നത്. ആദ്യം തന്നെ ഈ കീഴ്വായു ഉണ്ടാകുന്നതിന് കാരണം വിശദീകരിക്കാം. നമ്മുടെ ആമാശയത്തിൻ്റെ അകത്തോ അല്ലെങ്കിൽ ചെറു കുടലിൻറെ അകത്തോ അല്ലെങ്കിൽ വൻകുടലിലോ അകത്ത് പെട്ടുപോകുന്ന ഗ്യാസ് ആണ് പുറത്തേക്ക് പോകുന്നത്.

ഇടയ്ക്ക് ഗ്യാസ് പോകുമ്പോൾ മലദ്വാരത്തിന് അമിതമായി ടൈറ്റ് ഉണ്ടെങ്കിൽ ആ ഭാഗത്ത് വരുന്ന വൈബ്രേഷൻ ആണ് പലപ്പോഴും കീഴ്‌വായു പോകുന്നതിൻ്റെ ശബ്ദം ആയിട്ട് വരുന്നത്. ആരോഗ്യമുള്ള ഒരാൾ നമ്മൾ കഴിക്കുന്ന ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഏകദേശം ഒന്ന് മുതൽ ഏകദേശം 1.8 ലിറ്റർ വരെ ഏകദേശം രണ്ട് ലിറ്റർ അടുത്ത് വരും, ഗ്യാസ് വയറിൻറെ അകത്ത് ഉണ്ടാകുന്നുണ്ട്. പലർക്കും ഏമ്പക്കം ആയിട്ടും കീഴ് വായു ആയിട്ടും പുറത്തേക്ക് പോകാറുണ്ട്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

Leave a Reply

Your email address will not be published.