മരുന്നുകൾ കഴിച്ചിട്ടും കൊളസ്ട്രോൾ ലെവൽ കുറയുന്നില്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്….

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും കൊളസ്ട്രോൾ പ്രശ്നങ്ങൾ കാരണം വളരെയധികം ബുദ്ധിമുട്ടുന്ന ആളുകൾ തന്നെയാണ്.. ഒരു കൊളസ്ട്രോളിന് എങ്ങനെ നിയന്ത്രിച്ച് നിർത്താം എന്നുള്ള പൊതുവായ ധാരണ പലർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം.. പ്രമേഹരോഗം പോലെ തന്നെ വളരെ സർവസാധാരണമാണ് കൊളസ്ട്രോൾ പ്രശ്നങ്ങളും ഇന്ന് കേരളത്തിൽ..

പ്രായമായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഈയൊരു കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇന്ന് പ്രായ വ്യത്യാസം ഇല്ലാതെ ചെറുപ്പക്കാരായ ആളുകളിൽ പോലും വളരെയധികം കണ്ടുവരുന്ന ഒരു സാഹചര്യമാണ് ഉള്ളത്.. പലരും ഇതിനായിട്ട് കാലങ്ങളായി മരുന്നു കഴിക്കുന്നവരുണ്ട്. അതുപോലെ തന്നെ ഭക്ഷണത്തിലെ ഒരുപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നവർ ഉണ്ട്. പക്ഷേ ജീവിതത്തിലും ഭക്ഷണത്തിലും ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചിട്ടും പലർക്കും അവരുടെ കൊളസ്ട്രോൾ ലെവൽ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നില്ല എന്നുള്ളതാണ് വാസ്തവം..

ഇത് എങ്ങനെ നിയന്ത്രിച്ച് നിർത്താമെന്ന് പലർക്കും അറിയില്ല അതുപോലെ തന്നെ ഈ ഒരു രോഗത്തെക്കുറിച്ച് ആളുകളിൽ ഒരുപാട് തെറ്റിദ്ധാരണകളും നിലവിലുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്..

ആദ്യം തന്നെ നമുക്ക് ഈ ഒരു കൊളസ്ട്രോൾ എന്നുള്ള വിഷയത്തിൽ ആളുകൾക്കുള്ള പ്രധാനപ്പെട്ട തെറ്റിദ്ധാരണകളെക്കുറിച്ച് മനസ്സിലാക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തെറ്റിദ്ധാരണ എന്ന് പറയുന്നത് നമ്മൾ ഭക്ഷണത്തിൽ കൂടെയുള്ള കൊഴുപ്പ് മാത്രം കുറച്ച് രക്തത്തിലുള്ള കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കാം എന്നുള്ളതാണ് പല ആളുകളുടെയും ഒരു തെറ്റായ ധാരണ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….