നിങ്ങൾ മൂത്രം ഒഴിക്കുമ്പോൾ ഈ പറയുന്ന ലക്ഷണങ്ങൾ അതിൽ കാണുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണ യൂറിൻ പാസ് ചെയ്യുന്ന സമയത്ത് നിങ്ങൾ എപ്പോഴെങ്കിലും യൂറിനിൽ കൂടുതൽ പത കണ്ടിട്ടുണ്ടോ.. പണ്ട് ഇന്ത്യൻ ക്ലോസറ്റ് കൂടുതലും ഉപയോഗിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ഒരു ലക്ഷണം കൂടുതൽ കാണാറില്ല..

എന്നാൽ ഇന്ന് ഏതാണ്ട് ഒരു 95 ശതമാനം വീടുകളിലും യൂറോപ്യൻ ക്ലോസറ്റ് ആണ് ആളുകൾ ഉപയോഗിക്കുന്നത്.. അപ്പോൾ ഇങ്ങനെ ഒരു സാഹചര്യത്തിൽ യൂറിൻ വെള്ളത്തിലേക്ക് പോയി കഴിയുമ്പോൾ വെള്ളത്തിൽ കൂടുതൽ പദ ഉണ്ടാവുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും.. യൂറിൻ വെള്ളത്തിലേക്ക് പോയിക്കഴിയുമ്പോൾ ഇത്തരത്തിൽ പത ഉണ്ടാവുന്നത് എന്തുകൊണ്ടാണ്.. തീർച്ചയായിട്ടും ഇത് ഒരു രോഗത്തിൻറെ തുടക്ക ലക്ഷണം തന്നെയാണ്..

യൂറിനിൽ ആൽബമിൻ അഥവാ നമ്മുടെ രക്തത്തിലെ പ്രോട്ടീൻ കണ്ടൻറ് മൂത്രത്തിലേക്ക് കൂടുതൽ പോകുന്നതിന്റെ ഒരു ലക്ഷണമാണ് നമുക്ക് മൂത്രത്തിൽ ഇത്തരത്തിൽ പത കാണുന്നത്.. നമ്മുടെ മൂത്രത്തിലെ പ്രോട്ടീൻ കണ്ടന്റ് ആണ് ആൽബുമിൻ.. അതായത് നമ്മുടെ മുട്ടയിലെ വെള്ള പോലെ തന്നെ തോന്നുന്ന അതായത് നമ്മുടെ രക്തത്തിൽ ഒക്കെ എടുത്തു കഴിഞ്ഞാൽ കാണാൻ കഴിയും മഞ്ഞനിറത്തിലുള്ള ഒരു സെബം പോലെ ഉണ്ടാവും..

നമ്മുടെ ശരീരത്തിൽ എല്ലാം ഒരു മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ അത് പൊതുവെ ക്ലീൻ ചെയ്തു കഴിഞ്ഞാലും പിന്നീട് ആ ഭാഗത്ത് ഒരു ഒട്ടുന്ന നേർത്ത മഞ്ഞനിറത്തിലുള്ള ഒരു സെബം ഫോം ചെയ്യുന്നത് കാണാറുണ്ട്.. ഇതാണ് നമ്മുടെ രക്തത്തിലെ പ്രോട്ടീൻ കണ്ടന്റ് എന്ന് പറയുന്നത്.. ഈ പ്രോട്ടീൻ സാധാരണ നമ്മുടെ മൂത്രത്തിൽ വരാറില്ല…

നമ്മൾ യൂറിനറി ഇൻഫെക്ഷൻ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി യൂറിൻ പരിശോധിക്കുന്ന സമയത്ത് അതിൽ യൂറിൻ ആൽബമിൻ എന്നുപറയുന്ന ഒരു ടെസ്റ്റ് എഴുതിയിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും.. സാധാരണഗതിയിൽ ഈ ടെസ്റ്റ് നെഗറ്റീവ് ആണ് കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…