ഉറക്കക്കുറവ് എന്നുള്ള പ്രശ്നം നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ട് എങ്കിൽ ഈയൊരു ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കിടന്നാൽ സമയത്തിന് ഉറക്കം വരുന്നില്ല ഇത് സ്ത്രീ പുരുഷ ഭേദമന്യേ ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്.. പഠനങ്ങളും കണക്കുകളും പറയുന്നത് 100 പേരെ നോക്കി കഴിഞ്ഞാൽ അതിനകത്തെ 25 പേർക്ക് ഉറക്കം കിട്ടുന്നില്ല എന്നുള്ളതാണ് . രാത്രി കിടന്നു കഴിഞ്ഞാൽ പലപ്പോഴും ചിന്തിക്കുന്നത് ഉറക്കത്തിനെ കുറിച്ചായിരിക്കും പക്ഷേ ഉറക്കം വരില്ല..

ഒന്നോ രണ്ടോ മണിക്കൂർ തിരിഞ്ഞും മറിഞ്ഞും കിടന്നാൽ മാത്രമേ ഉറക്കം വരുകയുള്ളൂ ഈയൊരു സാഹചര്യത്തിൽ എങ്ങനെ ശരിയായി ഉറക്കം ലഭിക്കണം എന്നതിനെക്കുറിച്ച് വിശദീകരിക്കാം.. പലരും ഡോക്ടർമാരുടെ അടുത്ത് സംശയം ചോദിക്കുന്ന കാര്യമാണ് രാത്രി ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ പോലും പകൽ നല്ലപോലെ കിടന്നുറങ്ങിയാൽ പോരേ എന്ന് പലരും ചോദിക്കാറുണ്ട്..

യഥാർത്ഥത്തിൽ നമ്മൾ മനുഷ്യർ എന്ന് പറയുന്നത് പകൽ മുഴുവൻ ജോലി ചെയ്ത് അല്ലെങ്കിൽ അധ്വാനിച്ച് രാത്രി റസ്റ്റ് എടുക്കാൻ കിടന്നുറങ്ങുന്ന ജീവികളാണ്.. നമ്മുടെ തലച്ചോറും ശരീരവും അത് അനുസരിച്ചിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്.. രാത്രി സമയങ്ങളിൽ ഉണർന്നിരിക്കുന്ന ഒരുപാട് ജീവികൾ ഉണ്ട്.. അവയെല്ലാം പകൽ ഉണർന്നിരിക്കാൻ തുടങ്ങിയാൽ ചത്തു പോകുന്നത് കാണാം..

ഇതേപോലെ തന്നെയാണ് നമ്മൾ മനുഷ്യരും രാത്രി കൃത്യമായി ഉറങ്ങാതെ ഇരുന്നാൽ നമ്മുടെ തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവർത്തനത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ്.. ഇപ്പോൾ ജനിച്ച കുട്ടികൾ ആണെങ്കിൽ 16 മണിക്കൂർ എങ്കിലും തുടർച്ചയായി ഉറങ്ങുന്നത് കാണാം.. അതുപോലെതന്നെ കൗമാരം വരെയുള്ള കുട്ടികൾക്കൊക്കെ 9 അല്ലെങ്കിൽ 10 മണിക്കൂർ ഒക്കെ നല്ല ഉറക്കം ലഭിക്കണം.. ഇത്തരത്തിൽ ശരിയായ ഉറക്കം ലഭിക്കാതെ ഇരിക്കുന്നത് പലവിധ രോഗങ്ങളും വരുന്നതിനു കാരണമായി മാറാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…