ശരീരത്തിൽ തുടർച്ചയായി ഉയർന്ന രക്തസമ്മർദ്ദം നിന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന കോംബ്ലിക്കേഷൻസിനെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം എന്നു പറയുന്നത്.. പലപ്പോഴും ഏതെങ്കിലും ഒരു അസുഖത്തിന്റെ ഭാഗമായിട്ട് ഹെൽത്ത് ചെക്കപ്പുകൾ ചെയ്ത ഡോക്ടർ കാണുമ്പോൾ ഡോക്ടറെ ബിപി പരിശോദിക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ ബിപി വളരെ ഉയർന്നു നിൽക്കുന്നുണ്ട് എന്ന് പറയുന്നത്..

പലപ്പോഴും ആ ഒരു സാഹചര്യത്തിൽ ഡോക്ടർ മരുന്ന് സ്റ്റാർട്ട് ചെയ്യണമെന്ന് പറയുമ്പോൾ ഭൂരിപക്ഷം ആളുകളും മരുന്നുകൾ കഴിക്കാൻ മടിക്കാറുണ്ട് അതിൻറെ കാരണം മറ്റൊന്നുമല്ല.. ബി പി ക്ക് ആയിട്ട് ഒരിക്കൽ മരുന്നു കഴിക്കാൻ തുടങ്ങിയാൽ പിന്നീട് ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും എന്നും ബിപിയുടെ മരുന്നുകൾ ശരീരത്തിലെ പലവിധത്തിലുള്ള സൈഡ് എഫക്ടുകളും ഉണ്ടാക്കും എന്നും ഉള്ള വിശ്വാസമാണ് പലരും ഇത്തരത്തിൽ ചിന്തിക്കുന്നത്..

എന്നാൽ ഉയർന്ന ബിപി തുടർച്ചയായി നിലനിന്നാൽ ഉണ്ടാവുന്ന കോംപ്ലിക്കേഷൻസ് അല്ലെങ്കിൽ അവർക്ക് അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല.. സാധാരണഗതിയിൽ നമ്മുടെ ആരോഗ്യമുള്ള ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം എന്ന് പറയുന്നത് 120/80 ആണ്..

ചിലപ്പോൾ അത് 110 എന്നുള്ള വ്യത്യാസങ്ങളിലേക്ക് ഒക്കെ കണ്ടെന്നുവരാം.. എന്നാൽ ഒരു വ്യക്തിയുടെ ബിപി 150 നു മുകളിൽ പോവുകയാണെങ്കിൽ അവർക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ട് എന്ന് പറയാം.. രക്ത സമ്മർദ്ദം കൺട്രോൾ ചെയ്യുന്ന ഒരുപാട് ഫാക്ടറുകൾ ഉണ്ട്.. നമ്മുടെ മാനസിക നില ഉണ്ട്.. നമ്മുടെ ശാരീരിക നില ഉണ്ട് ഏതെങ്കിലും അസുഖവുമായി ബന്ധപ്പെട്ട ഇത്തരം വ്യത്യാസങ്ങൾ വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….