വരാഹിദേവിക്ക് നിത്യവും വിളക്ക് വച്ചാൽ ജീവിതത്തിൽ വന്നുചേരുന്ന സൗഭാഗ്യങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ലളിതാദേവിയുടെ പടതലവിയാണ് വരാഹി ദേവി.. പെട്ടെന്ന് എല്ലാവരെയും അനുഗ്രഹിക്കുന്ന ദേവിയാണ് എന്ന് തന്നെ പറയാം.. എല്ലാവർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ട് എന്ന് തന്നെ പറയാൻ സാധിക്കും.. കലിയുഗത്തിൽ പെട്ടെന്ന് വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവതയാണ് വരാഹിദേവി.. സരസ്വതി ലക്ഷ്മി കാളി സങ്കല്പങ്ങൾ ദേവിക്ക് ഉണ്ടാവുന്നതാണ്.. ഉഗ്ര രൂപണിയാണ് എങ്കിലും അമ്മയുടെ മനസ്സ് വാത്സല്യത്താൽ തുളുമ്പുന്നതാണ്..

തന്റെ മക്കളെ സ്വന്തം മക്കളായി തന്നെ അമ്മ കണക്കാക്കുന്നു.. അതിനാൽ തന്നെ പെറ്റമ്മയെ പോലെ തന്നെ ജീവിതം മുഴുവൻ അടുത്ത ജന്മത്തിലും നന്നായി തണലായി വരാഹി അമ്മ കൂടെ ഉണ്ടാവും എന്ന കാര്യവും ഉറപ്പുതന്നെയാണ്.. അതുകൊണ്ടുതന്നെ വരാഹി ദേവിക്ക് ഒരു വിളക്ക് നിത്യവും തെളിയിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാണ്. നമ്മുടെ വീടുകളിൽ എല്ലാവരും വിളക്ക് തെളിയിക്കുന്നവരാണ് എന്നാൽ വരാഹി ദേവിക്ക് ആയിട്ട് ഒരു വിളക്ക് കത്തിക്കുക അത് ചെറിയ വിളക്ക് ആണെങ്കിലും മതിയാവും..

ആ ഒരു വിളക്ക് ദിവസവും തെളിയിക്കുന്നത് അതീവ ശുഭകരം തന്നെയാണ്.. കാരണം ആ ഒരു വിളക്കിന്റെ നാളം അമ്മയാണ് എന്നാണ് വിശ്വാസം.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ തെളിയിക്കുന്നത് ആ വീട്ടിൽ ഐശ്വര്യങ്ങൾ വന്നുചേരുവാൻ കാരണമാകുന്നു.. നമ്മുടെ വീടുകളിൽ ദേവിയുടെ സാന്നിധ്യം നിറയും എന്ന് തന്നെ പറയാം.. ഇനി അടുത്തതായി പറയാൻ പോകുന്നത് മന്ത്രത്തെക്കുറിച്ചാണ്.. വരാഹിദേവിയുടെ മന്ത്രങ്ങൾ ജപിക്കുവാൻ സാധിക്കുന്നില്ല എങ്കിൽ ഇത്തരത്തിൽ ഒരു വിളക്ക് തെളിയിച്ചാൽ പോലും ഐശ്വര്യം ആ വീടുകളിൽ വന്നുചേരും എന്ന് തന്നെ പറയാം..

ബ്രഹ്മ മുഹൂർത്തത്തിലും രാത്രി എട്ടുമണിക്ക് ശേഷവും ദേവിയുടെ മന്ത്രങ്ങൾ ഉരുവിടുന്നത് ഏറ്റവും ശുഭകരം തന്നെയാണ്.. ദേവിയുടെ ഏറ്റവും സവിശേഷമായ ഒരു മന്ത്രം ഉണ്ട്.. ഇനി അടുത്തതായിട്ട് ഈ ഒരു മന്ത്രത്തെ കുറിച്ചാണ് വീഡിയോയിൽ സംസാരിക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….