പുരുഷന്മാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു രോഗിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അതായത് ഈ വ്യക്തിയുടെ പേര് യാഥാർഥ്യമല്ല എങ്കിലും നമുക്ക് വിനു എന്ന പേര് നൽകാം.. ഈ വിനു എൻറെ ഹോസ്പിറ്റലിലേക്ക് വരാനുള്ള ഒരു കാരണം അവരുടെ വൈഫും ആയിട്ട് ചെറിയ രീതിയിലുള്ള അടുപ്പ കുറവുകൾ ഉണ്ടായിരുന്നു..

ഇവരുടെ പ്രണയ വിവാഹമായിരുന്നു ഏതാനും വർഷങ്ങൾ പ്രണയിച്ചതിനുശേഷം ആണ് വിവാഹം കഴിച്ചത്.. എങ്കിലും കൂടി അവർ തമ്മിൽ ഇടയ്ക്ക് ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി.. ആ ഒരു പ്രശ്നങ്ങളുണ്ടാകുന്നതിന് പിന്നിലെ ഒരു മുഖ്യ കാരണമായി അദ്ദേഹം സൂചിപ്പിച്ചത് അവരുടെ ലൈംഗിക ബന്ധം ഒരിക്കലും സഫലമായിരുന്നില്ല എന്നുള്ളതാണ്.. ഏതാണ്ട് ഒന്നരവർഷത്തോളം അവർ ഒരുമിച്ച് താമസിച്ചു എങ്കിലും അവർക്ക് യഥാർത്ഥത്തിലുള്ള ഒരു ബന്ധത്തിൽ ഏർപ്പെടാൻ കഴിഞ്ഞിട്ടില്ല..

അങ്ങനെ ആ ഒരു വിവാഹബന്ധം ഡൈവേഴ്സിലേക്ക് നീങ്ങി.. അതിനുശേഷം വീട്ടുകാർ വീണ്ടും രണ്ടാമതൊരു കല്യാണത്തിന് നിർബന്ധിച്ചു.. ഇങ്ങനെ കല്യാണം രണ്ടാമത് ആലോചിച്ചപ്പോൾ എന്തെങ്കിലും പ്രശ്നം മേജർ ആയിട്ട് ഉണ്ടോ എന്ന് അറിയാൻ വേണ്ടി ചില ബന്ധുക്കൾ അദ്ദേഹത്തെയും കൂട്ടി ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് വന്നു.. ഇവിടുത്തെ യൂറോളജിസ്റ്റ് ആണ് ആദ്യം അദ്ദേഹത്തെ കണ്ട് പരിശോധിച്ചത്.. ശരീരം ആദ്യം വിശദമായി പരിശോധിച്ചു അതിനുശേഷം ചില ടെസ്റ്റുകൾ ഒക്കെ ചെയ്യാൻ നിർദ്ദേശിച്ചു..

ടെസ്റ്റുകൾ എല്ലാം ചെയ്തപ്പോൾ റിസൾട്ട് വന്നപ്പോൾ അതിൽ യൂറോളജിസ്റ്റ് പറഞ്ഞ ഒരു കാര്യം അവരുടെ അഗ്രചർമം പുറകോട്ട് മാറുന്നില്ല.. സാധാരണ ഈ അഗ്രചർമം കൊറോണ എന്ന ഒരു ഭാഗത്തിന് പുറകിലേക്ക് മാറാറുണ്ട്.. ഇങ്ങനെ ആകുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ബന്ധപ്പെടുമ്പോൾ വേദന അനുഭവപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…