ഫാറ്റി ലിവർ സാധ്യതകളെ നിസ്സാരമായി തള്ളിക്കളയാമോ? ലിവർ രോഗി ആകാതിരിക്കാൻ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളിൽ കരൾ സംബന്ധമായ രോഗങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. ഇന്ന് ഒട്ടുമിക്ക ആളുകളിലും ഫാറ്റിൽ ലിവർ സാധ്യത കണ്ടുവരുന്നു.. ഫാറ്റി ലിവർ സാധ്യതകൾ ഇല്ലാത്ത ആളുകൾ വളരെ കുറവാണ് എന്ന് തന്നെ പറയാം.. ഏകദേശം ഒരു 18 വയസ്സിന് മുകളിൽ എടുക്കുകയാണെങ്കിൽ നൂറിൽ ഒരു 95% ആളുകൾക്കും ഫാറ്റി ലിവർ സാധ്യതകൾ ഉള്ളവർ തന്നെയാണ്.. പക്ഷേ ഈ ആളുകളിൽ എല്ലാം അതിൻറെ ഗ്രേഡുകൾ വേറെ വേറെ ആയിരിക്കും..

ഈ ഫാറ്റി ലിവർ സാധ്യതകൾ നേരെ ശ്രദ്ധിക്കാതെ പോകുമ്പോഴാണ് കരളിൽ കൊഴുപ്പ് അടിഞ്ഞ് അത് കരൾ വീക്കം അല്ലെങ്കിൽ സിറോസിസ് പോലുള്ള ഒരു അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ടു ചെന്നു എത്തിക്കുന്നത്.. പൊതുവേ ഫാറ്റി ലിവർ സാധ്യതകൾ ശരീരത്തിൽ ഉണ്ടെങ്കിൽ ഒരുപാട് ലക്ഷണങ്ങൾ കാണാറുണ്ട്..

നമുക്ക് രോഗിയുടെ ശരീരം നോക്കി തന്നെ ഫാറ്റി ലിവർ സാധ്യത ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കും.. അതായത് വല്ലാത്ത മുടികൊഴിച്ചിൽ ഉണ്ടാവും അതുപോലെ തന്നെ സ്കിന്നിലെ ചില വ്യത്യാസങ്ങളൊക്കെ ഉണ്ടാവും.. പലപ്പോഴും എവിടേക്ക് രോഗികൾ വരുമ്പോൾ അവരുടെ ശരീരപ്രകൃതി നോക്കി തന്നെ ഫാറ്റി ലിവർ സാധ്യതയുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ല ഞങ്ങൾ എല്ലാ ടെസ്റ്റും ചെയ്തതാണ് നോർമലാണ് എന്നൊക്കെ പറയാറുണ്ട്..

അപ്പോൾ ഞാൻ പറയാറുള്ളത് ഒരു അഡ്രസ് സ്കാൻ ചെയ്തിട്ട് അപ്പോൾ ഞാൻ പറയാറുള്ളത് ഒരു അൾട്രാസൗണ്ട് സ്കാൻ ചെയ്തിട്ട് വരുമോ അതിനുശേഷം നമുക്ക് മനസ്സിലാക്കാം.. ടെസ്റ്റ് ചെയ്തു വരുമ്പോൾ ഫാറ്റ് ലിവർ ഉണ്ട് എന്ന് ആയിരിക്കും റിസൾട്ട് അപ്പോൾ ഒരുപാട് ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ട് അതെങ്ങനെയാണ് ഡോക്ടർക്ക് എന്നെ കണ്ടതും ഈ ഫാറ്റി ലിവർ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/VdkvlJWYzwE