ദിവസവും ഓട്സ് കഴിക്കുന്നത് ശരീരത്തിന് എപ്രകാരമാണ് ഗുണകരമാവുന്നത്? വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ മാറിയ ഭക്ഷണരീതിയുടെ ഭാഗമായിട്ട് മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു ഭക്ഷണമാണ് ഓട്സ് എന്ന് പറയുന്നത്.. ഏതാണ്ട് 90 മുതലാണ് ഈ പറയുന്ന ഓട്സ് നമ്മൾ ഉപയോഗിക്കാൻ തുടങ്ങിയത്.. അതായത് പ്രമേഹം കൊളസ്ട്രോള് അമിതവണ്ണം തുടങ്ങിയവയെല്ലാം വർദ്ധിച്ചു വരുന്ന ഒരു സമയത്ത് നമ്മുടെ ഭക്ഷണത്തിൽ ഫൈബർ ഉള്ള എന്നാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണം എന്നുള്ള രീതിയിലാണ് ഇവ നമ്മുടെ ഭക്ഷണ രീതിയിലേക്ക് കടന്നുവന്നത്..

ഇന്ന് ഒരു ദിവസം ഒരു നേരമെങ്കിലും ഓട്സ് കഴിക്കുന്ന മലയാളികൾ ഉണ്ട്.. ഗോതമ്പ് പോലെതന്നെ ലോകം മുഴുവൻ കൃഷി ചെയ്യുന്ന ഒരു ഭക്ഷ്യവർഗം തന്നെയാണ് ഓട്സ്.. 20 വർഷങ്ങൾക്കു മുൻപ് കാലിത്തീറ്റ ആയിട്ട് ഈ പറയുന്ന ഓട്സ് ഉപയോഗിച്ചിരുന്നു.. നമ്മുടെ കുതിരകൾക്ക് വളരെയധികം എനർജി നൽകാൻ സഹായിക്കുന്ന ഒരു ഭക്ഷണമായിട്ടാണ് ആ ഒരു കാലത്ത് ഈ പറയുന്ന ഓട്സ് ഉപയോഗിച്ചിരുന്നത്…

അതിനുശേഷം ഉള്ള റിസർച്ചുകളിലാണ് മനുഷ്യർക്ക് ഈ ഓട്സ് കഴിക്കുന്നത് വഴി ശരീരത്തിന് ഒരുപാട് ഗുണകരമാണ് എന്നുള്ളത് മനസ്സിലാക്കാൻ സാധിച്ചത്.. ഓട്സ് കഴിക്കുന്നത് വഴി നമ്മുടെ അമിതവണ്ണം തടയുന്നതിനും അതുമാത്രമല്ല നമ്മുടെ ശരീരത്തിന് കൂടുതൽ എനർജി സപ്ലൈ ചെയ്യാൻ സഹായിക്കുന്ന ഒരു ധാന്യം കൂടിയാണ് ഓട്സ്.. അതുമാത്രമല്ല നമുക്ക് കഴിക്കാൻ സാധിക്കുന്ന ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഒരു ധാന്യവർഗ്ഗം കൂടിയാണ്..

സാധാരണയായി ധാന്യ വർഗ്ഗങ്ങളിൽ അധികം പ്രോട്ടീൻ കണ്ടെൻറുകൾ ഒരിക്കലും കാണാറില്ല.. പ്രത്യേകിച്ച് ഫൈബറും പ്രോട്ടീനും ഒരുപോലെ അടങ്ങിയിരിക്കുന്ന ഒരു രീതിയിൽ ലോകമെമ്പാടും ഓട്സ് എല്ലാവരും കഴിക്കാൻ തിരഞ്ഞെടുക്കുന്നു.. ഇനി നമുക്ക് ഈ ഓട്സ് ദിവസവും കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട ഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….