മൊബൈൽ ഫോണുകളിൽ പോ.ൺ വീഡിയോസ് കാണുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കഴിഞ്ഞദിവസം എൻറെ ഹോസ്പിറ്റലിൽ കാണാൻ ഇടയായ ഒരു കേസിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. മാതാപിതാക്കൾ ചേർന്ന് ഒരു ദമ്പതികളെ ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് ചികിത്സയ്ക്ക് കൊണ്ടുവന്നിരുന്നു.. വിവാഹബന്ധം ഏകദേശം വേർപിരിയേണ്ട ഒരു അവസ്ഥയിലേക്ക് എത്തിനിൽക്കുകയാണ്..

പിണങ്ങി പിരിഞ്ഞ് ഭാര്യ രണ്ട് തവണ അവരുടെ വീട്ടിൽ പോയി നിന്നു.. അതിനുശേഷം അവർ വീണ്ടും വീട്ടുകാർ എല്ലാരും കൂടി ചർച്ച ചെയ്തു പ്രശ്നങ്ങൾ എല്ലാം പറഞ്ഞു പരിഹരിച്ചതിനുശേഷം വീണ്ടും വീട്ടിലേക്ക് എത്തി എന്നാൽ മൂന്നാമത്തെ പ്രാവശ്യവും അത് പ്രശ്നമായി അവർ തമ്മിൽ പിരിഞ്ഞു പോയതാണ്.. അതും വിവാഹമോചനത്തിന് ആയിട്ട് കോടതിയിലേക്ക് പോകുന്നതിനു മുൻപ് ആയിട്ട് ചില സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഇടപെട്ടിട്ടാണ് അവരെ ഇവിടേക്ക് കൊണ്ടുവന്നത്..

അവരെക്കുറിച്ച് കൂടുതൽ വിഷയങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലാക്കാൻ കഴിഞ്ഞത്.. ഭർത്താവിൻറെ പ്രധാന പ്രശ്നം പോൺ വീഡിയോകളോടുള്ള അഡിക്ഷൻ ആണ്.. ഇപ്പോൾ ഈ ഒരു ആധുനിക കാലത്ത് എല്ലാവർക്കും മൊബൈൽ ഫോണുകൾ ഉണ്ട് അതുകൊണ്ടുതന്നെ നമ്മൾ ഇഷ്ടപ്പെടുന്ന എന്ത് കാര്യങ്ങളും ഒരു ടച്ചിലൂടെ നമുക്കത് കാണാൻ സാധിക്കും.. ഫോണിൽ ഇത്തരം വീഡിയോകൾ കണ്ടിരിക്കലാണ് പതിവ്..

അതും രതി വൈകല്യങ്ങൾ ആണ് കാണുന്നത്.. ഇത്തരം വീഡിയോകൾ എല്ലാം കണ്ടുകഴിഞ്ഞ് പുലർച്ചെ രണ്ടു മണി 3:00 മണി ആകുമ്പോഴാണ് ഭാര്യയോട് ഇത്തരത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താല്പര്യപ്പിക്കുന്നത്.. അപ്പോൾ ഇത്തരമൊരു ലൈംഗിക ബന്ധത്തിൽ ഭാര്യക്ക് മടുപ്പ് വന്നു അതുകൊണ്ടാണ് ഇവർ വേർപിരിയൻ തീരുമാനിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/usHe236ccg0