പ്രമേഹരോഗം മരുന്നുകൾ ഇല്ലാതെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടു മിക്ക ആളുകളെയും വളരെയധികം ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ലൈഫ് സ്റ്റൈൽ ഡിസീസസ് എന്ന് പറയുന്നത്.. നമുക്ക് ഓരോരുത്തർക്കും ഒന്ന് ചിന്തിച്ചാൽ തന്നെ മനസ്സിലാക്കാൻ സാധിക്കും അതായത് ആ പേരിൽ തന്നെ ഉണ്ട് എന്താണ് ആ രോഗം എന്നുള്ളത് ജീവിതശൈലി രോഗങ്ങൾ എന്നു പറഞ്ഞാൽ നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന അപാകതകൾ കൊണ്ട് നമുക്ക് വരുന്ന രോഗങ്ങൾ എന്നാണ് അർത്ഥം..

അപ്പോൾ ഇത്തരം ലൈഫ് സ്റ്റൈൽ ഡിസീസസ് വരുമ്പോൾ നമ്മൾ ആദ്യം ചെയ്യേണ്ടത് നമ്മുടെ ജീവിതശൈലിയിലുള്ള അപാകതകൾ പരിഹരിച്ച് ജീവിതശൈലി നല്ല രീതിയിൽ ശ്രദ്ധിച്ചു മുന്നോട്ടു കൊണ്ടുപോവുക നിയന്ത്രണത്തിൽ കൊണ്ടുപോവുക എന്നുള്ളതാണ്.. ഇത്രത്തോളം ശ്രദ്ധിച്ചു മുന്നോട്ടു കൊണ്ടുപോയിട്ടും ഈ പറയുന്ന രോഗങ്ങളെ നമുക്ക് ഒട്ടും കൺട്രോളിൽ കൊണ്ടുവരാൻ സാധിക്കുന്നില്ല എന്നുള്ള ഒരു അവസ്ഥ വരുമ്പോഴാണ് നമ്മൾ മരുന്നുകളെ അല്ലെങ്കിൽ മറ്റു ട്രീറ്റ്മെന്റുകളുടെ സഹായം തേടുന്നത്..

നമ്മുടെ ശരീരം ഒരുപാട് കൺട്രോളിൽ വരുത്തിയിട്ടും അതിന് കഴിയാതെ വരുമ്പോഴാണ് പലതരം കോംപ്ലിക്കേഷൻസ് നമ്മൾ നേരിടേണ്ടി വരുന്നത്.. നമ്മൾ ഇത്തരം രോഗങ്ങൾ ബാധിക്കുമ്പോൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് നമ്മുടെ ശരീരത്തെ പഴയ രീതിയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ്.. ജീവിതശൈലി രോഗങ്ങളെ എടുത്താൽ ഇന്ത്യയിൽ തന്നെ നമ്മുടെ കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ കാണപ്പെടുന്നത്..

അതുപോലെതന്നെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചാൽ ഇന്ത്യയാണ് പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ നിറഞ്ഞിരിക്കുന്ന ഒരു രാജ്യം.. ആദ്യമൊക്കെ പ്രായമായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു ഈ ഡയബറ്റീസ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….