പുരുഷന്മാരുടെ ലൈം.ഗിക അവയവങ്ങളിൽ കണ്ടുവരുന്ന ഫംഗസ് അണുബാധകൾ… കാരണങ്ങളെയും പരിഹാരമാർഗങ്ങളെയും കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞപ്രാവശ്യം യൂട്യൂബിൽ വന്ന ഒരു ചോദ്യത്തെ കുറിച്ചാണ് ഇന്ന് വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ആ ഒരു ചോദ്യത്തിന് നമ്മൾ മറുപടി നൽകിയതാണ് എന്നാലും അതുപോലെയുള്ള ധാരാളം ചോദ്യങ്ങൾ ആവർത്തിച്ചു വന്നതുകൊണ്ട് അത് വിശദമായി ചർച്ച ചെയ്യണം എന്ന് തോന്നി..

ആ ഒരു ചോദ്യം ഇങ്ങനെയാണ് നാലു മാസങ്ങൾക്കു മുമ്പാണ് അദ്ദേഹത്തിൻറെ ലിംഗത്തിന്റെ ഉൾഭാഗത്ത് ഫംഗസ് അണുബാധ പോലെ തോന്നിയത്.. ഉൾഭാഗത്ത് വെള്ള നിറത്തിലുള്ള ഒരു തൈര് പോലെയുള്ള സാധനം ഉണ്ടാകുന്നു എന്നുള്ളതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷണം.. മാത്രമല്ല അവിടെ വല്ലാത്ത ദുർഗന്ധവും ഉണ്ട്.. അത് മാത്രമല്ല ലിംഗത്തിൽ ചെറിയ മുറിവുകളും ഉണ്ടാവുന്നുണ്ട്.. എല്ലാദിവസവും രാവിലെ അത് കഴുകി വൃത്തിയാക്കിയാലും വൈകുന്നേരം ആകുമ്പോൾ ഇത് പിന്നെയും ആവർത്തിക്കാറുണ്ട്.. മാത്രമല്ല വല്ലാത്ത വേദനയും അനുഭവപ്പെടുന്നുണ്ട്..

മാത്രമല്ല 18 വയസ്സാണ് പ്രായം അതുകൊണ്ടുതന്നെ വല്ലാത്ത ആശങ്കയും ഉണ്ട്.. തന്റെ ജീവിത പ്രശ്നമാണ് എന്നുള്ള തരത്തിലാണ് ആ ഒരു ചോദ്യത്തിന് അദ്ദേഹം സമീപിച്ചിരിക്കുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഈ 18 വയസ്സുള്ള ചെറിയ പയ്യൻറെ ആകുലപ്പെടുത്തുന്ന പ്രശ്നം എന്താണ് എന്ന് വിശദമായി മനസ്സിലാക്കാം.. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.. ആദ്യം നമുക്ക് ഇതിൻറെ ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

ലിംഗത്തിന്റെ അടിയിൽ വെളുത്ത നിറത്തിലുള്ള കട്ടിപിടിച്ച് ഒരു ദ്രാവകം അടിഞ്ഞുപോകുന്നു.. ഇത് നോർമൽ ആയിട്ട് എല്ലാം പുരുഷന്മാരിലും ലിംഗത്തിന് അകത്തുള്ള സബേശ്യസ് ഗ്ലാൻഡിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ദ്രവമാണ്.. ഇത് നോർമൽ ആയിട്ട് എല്ലാ വ്യക്തികൾക്കും ഉണ്ടാകുന്ന ഒന്നാണ്.. ചെറുപ്പകാലം മുതൽ നമ്മൾ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത് എന്താണെന്ന് വെച്ചാൽ ആ ഒരു സ്കിന്ന് പുറകോട്ട് മാറ്റി അത് വാഷ് ചെയ്യാൻ പഠിപ്പിക്കണം.. ഇത്തരത്തിൽ രാവിലെയും വൈകിട്ടും വാഷ് ചെയ്യുമ്പോൾ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…