ദാമ്പത്യജീവിതത്തിൽ ലൈം.ഗികബന്ധത്തോടുള്ള സ്ത്രീകളുടെ താല്പര്യക്കുറവിന് പിന്നിലെ കാരണങ്ങളെ കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മിക്കപ്പോഴും ഇവിടെ ഒരുപാട് രോഗികൾ വരാറുണ്ട് അവരിൽ നിന്നും മനസ്സിലായ ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് അവരിൽ ഇത്തരത്തിലുള്ള ഒരു അസുഖം ഉണ്ട് എന്നുള്ളത് പുറത്ത് പറയാൻ തന്നെ പലരും മടിക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്..

കൂടുതലും ഡോക്ടർമാരോട് പോലും ഇത്തരത്തിലുള്ള കാര്യങ്ങൾ അവർ പറയാറില്ല എന്നുള്ളതാണ് അതുകൊണ്ട് തന്നെ പരിശോധനയ്ക്ക് വരുമ്പോൾ കൂടുതൽ കാര്യങ്ങൾ നമ്മൾ അങ്ങോട്ട് ചോദിച്ച് ചോദിച്ചു പോകുമ്പോഴാണ് ഇത്തരത്തിൽ അവരുടെ ജീവിതത്തിലെ കാര്യങ്ങൾ ഉണ്ട് എന്നുള്ളത് നമുക്ക് മനസ്സിലാകുന്നത്..

അതിനുശേഷം നമ്മൾ അതിനുവേണ്ട ട്രീറ്റ്മെന്റുകൾ നൽകുമ്പോൾ ആയിരിക്കും അവരുടെ ജീവിതം കുറച്ചുകൂടി നല്ല രീതിയിൽ മുന്നോട്ട് പോകുന്നത്.. അപ്പോൾ നമുക്ക് ആ ഒരു പ്രശ്നം എന്താണ് എന്നുള്ളതിനെ കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം അത് മറ്റൊന്നുമല്ല സ്ത്രീകളിൽ സെക്ഷ്വൽ ഡിസയർ കുറയുന്നതിന് പിന്നിലെ കാരണങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത് അതുപോലെ തന്നെ ഈ ഒരു പ്രശ്നം സ്ത്രീകൾക്കുണ്ടെങ്കിൽ അത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും..

അതുപോലെതന്നെ ഏതൊക്കെ സമയങ്ങൾ അല്ലെങ്കിൽ ഏതൊക്കെ സാഹചര്യങ്ങളിലാണ് സ്ത്രീകളിൽ ഈ പറയുന്ന അസുഖം കൂടുതലായിട്ട് കാണാൻ സാധ്യത ഉള്ളത്.. ഇത് വരാതിരിക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കാൻ കഴിയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. പ്രധാനമായിട്ടും സ്ത്രീകളിൽ ഏതു പ്രശ്നമുണ്ടാകുന്നതിനുള്ള ഒരു കാരണം നമുക്കറിയാം സ്ത്രീകളിലെ ഹോർമോണുകളുടെ വ്യത്യാസം വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൊതുവേ കണ്ടുവരാറുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….